Advertisment

കേരളത്തില്‍ പുതുതായി കൊറോണ സ്ഥിരീകരിച്ചവര്‍ ദോഹയിലെത്തിയത് ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യൂആര്‍ 126 വിമാനത്തില്‍ ; ഇവിടെ നിന്നും കൊച്ചിയിലെത്തിയത് ക്യൂആര്‍ 514 വിമാനത്തില്‍ ; സഹയാത്രികര്‍ എത്രയും വേഗം ആരോഗ്യ വകുപ്പിനെ സമീപിക്കാന്‍ നിര്‍ദേശം

New Update

കൊ​ച്ചി: ഇ​റ്റ​ലി​യി​ൽ​നി​ന്ന് എ​ത്തി​യ മൂ​ന്നു പേ​ർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ല്‍ കേ​ര​ള​ത്തി​ലെ​ത്തി​യ എ​ല്ലാ യാ​ത്ര​ക്കാ​രും ഉ​ട​ന്‍ ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്‌ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

publive-image

ക​ഴി​ഞ്ഞ മാ​സം 29ന് ​ഇ​റ്റ​ലി​യി​ലെ വെ​നീ​സി​ൽ​നി​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്‍റെ ക്യു​ആ​ർ 126 വി​മാ​ന​ത്തി​ലാ​ണ് മൂ​ന്നു പേ​ർ ദോ​ഹ​യി​ലെ​ത്തി​യ​ത്. ഇ​വി​ടെ​നി​ന്നും ക്യു​ആ​ർ 514 വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി. ഈ ​വി​മാ​ന​ങ്ങ​ളി​ൽ അ​ന്നേ ദി​വ​സം സ​ഞ്ച​രി​ച്ച മ​റ്റു യാ​ത്ര​ക്കാ​ർ ഉ​ട​ൻ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

covid 19 corona viruse corona kerala qatar airways
Advertisment