Advertisment

കൊ​റോ​ണ; ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ താ​ത്കാ​ലി​ക​മാ​യി കു​വൈ​ത്ത് റ​ദ്ദാ​ക്കി

author-image
ഗള്‍ഫ് ഡസ്ക്
New Update

കു​വൈ​ത്ത് സി​റ്റി: കൊ​റോ​ണ വൈ​റ​സ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ താ​ത്കാ​ലി​ക​മാ​യി കു​വൈ​ത്ത് റ​ദ്ദാ​ക്കി.

publive-image

ഇ​റാ​നി​ല്‍ കൊ​റോ​ണ ബാ​ധി​ച്ചു ര​ണ്ടു പേ​ര്‍ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ കു​വൈ​ത്ത് നി​ര്‍​ത്ത​ലാ​ക്കി​യ​ത്.അ​തേ​സ​മ​യം ര​ണ്ടാ​ഴ്‌​ച​ക്കി​ടെ ഇ​റാ​ന്‍ സ​ന്ദ​ര്‍​ശി​ച്ച​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷ​ണ​ത്തി​ല്‍ വ​യ്ക്കു​മെ​ന്നു കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അറിയിച്ചു.

corona kuwait service
Advertisment