Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 9.67 ലക്ഷം കടന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 23577 പേര്‍ക്ക്‌

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 967349 ആയി. ബുധനാഴ്ച 23577 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. രോഗബാധിതരുടെ എണ്ണം പൂനെയില്‍ 212563 ആയും മുംബൈയില്‍ 160744 ആയും താനെയില്‍ 148690 ആയും വര്‍ധിച്ചു.

പുതിയതായി 380 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 27787 ആയി. 24 മണിക്കൂറിനിടെ 13906 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായത്. ഇതുവരെ 686462 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 252743 പേരാണ് ആക്ടീവ് കേസുകള്‍.

Advertisment