Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 24619 പേര്‍ക്ക്; രോഗബാധിതരുടെ എണ്ണം 11.45 ലക്ഷം കടന്നു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1145840 ആയി. ഇന്ന് 24619 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 468 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 31351 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 19522 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 812354 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 301752 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment