Advertisment

കൊ​റോ​ണ വൈ​റ​സ് ബാ​ധ​: സം​സ്ഥാ​ന​ത്ത് 80 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലെ​ന്ന് റി​പ്പോ​ര്‍​ട്ട്

New Update

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് 80 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. എ​ന്‍​ഡി​ടി​വി​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ള്‍‌​ക്കു​ള്ളി​ല്‍ ചൈ​ന​യി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​തെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച്‌ എ​ന്‍​ഡി​ടി​വി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

Advertisment

publive-image

എ​ണ്‍​പ​തു​പേ​രി​ല്‍ പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​ള്ള ഏ​ഴു പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മ​റ്റു​ള്ള​വ​രെ വീ​ടു​ക​ളി​ല്‍ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ല്‍ വ​ച്ചി​രി​ക്കു​ക​യാ​ണ്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രോ​ട് ചൈ​ന​യി​ല്‍​നി​ന്നും മ​ട​ങ്ങി​വ​ന്ന ദി​വ​സം മു​ത​ല്‍ 28 ദി​വ​സ​ത്തേ​ക്ക് ഇ​വി​ടെ​ത്ത​ന്നെ ത​ന്നെ തു​ട​രാ​നാ​ണ് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ചൈ​ന​യി​ല്‍​നി​ന്നും എ​ത്തു​ന്ന​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Advertisment