Advertisment

കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി​; വി​മാ​ന സ​ര്‍​വീ​സ് റ​ദ്ദാ​ക്കി എ​യ​ര്‍ ഇ​ന്ത്യ

New Update

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ചു. ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ചൈ​ന​യി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സ് എ​യ​ര്‍ ഇ​ന്ത്യ റ​ദ്ദാ​ക്കി.

Advertisment

publive-image

21 വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ലു​ള്ള ബംഗ​ളൂ​രു-​ഹോം​കോം​ഗ് വി​മാ​ന​വും ഫെ​ബ്രു​വ​രി 20 വ​രെ ഡ​ല്‍​ഹി-​ചെം​ഗ്ദു വി​മാ​ന​വും ഇ​ന്‍​ഡി​ഗോ റ​ദ്ദാ​ക്കി.

അ​തേ​സ​മ​യം ഇ​ന്‍​ഡോ​ഗോ​യു​ടെ കൊ​ല്‍​ക്ക​ത്ത-​ഗു​വാ​ന്‍​ഷു വി​മാ​ന സ​ര്‍​വീ​സ് ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ളോ​ടെ തു​ട​രു​മെ​ന്നും ഇ​ന്‍​ഡി​ഗോ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. തെ​ക്ക് കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന വി​മാ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രോ​ട് നി​ര്‍​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Advertisment