Advertisment

കൊറോണയില്‍ നിന്ന് രക്ഷപ്പെടാന്‍ പ്ലാസ്റ്റിക് ഷീറ്റ് ശരീരമാസകലം മൂടി ദമ്പതികളുടെ വിമാന യാത്ര

New Update

മെല്‍ബണ്‍: കൊറോണ പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ദേഹമാസകലം പ്ലാസ്റ്റിക് കവറില്‍ മൂടി വിമാനയാത്ര ചെയ്യുന്ന ദമ്പതികളുടെ വീഡിയോ വൈറലാകുന്നു.

Advertisment

publive-image

കൊറോണ വൈറസ് പകരുമെന്ന ഭയത്താല്‍ വായ മൂടികെട്ടി പ്ലാസ്റ്റിക് കോട്ട് കൊണ്ട് ദേഹമാസകലം മൂടിയാണ് ഇവര്‍ വിമാനത്തില്‍ ഇരിക്കുന്നത്.

ഫ്ലൈറ്റില്‍ തന്റെ തൊട്ടു പുറകിലെ സീറ്റില്‍ ഇരിക്കുന്നവര്‍ എന്ന അടിക്കുറിപ്പോടെ അലീസയെന്ന യുവതിയാണ് വീഡിയോ പകര്‍ത്തി ട്വിറ്ററില്‍ പങ്കുവെച്ചത്. നിരവധി പേരാണ് ഇവരെ പരിഹസിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.

corona virus
Advertisment