Advertisment

കൊറോണ വൈറസ് : കോഴിക്കോട് ജില്ലയിലെ സാംപിള്‍ പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ്

New Update

കോഴിക്കോട് : കൊറോണയുമായി ബന്ധപ്പെട്ട് 28 ദിവസം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ഒരാളെ കൂടി ഇന്ന് ഹൗസ് ക്വാറന്‍ന്റൈനില്‍ നിന്നും നീക്കിയതായി കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി.

publive-image

ഇതോടെ ആകെ 407 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ ആകെ 3 പേരാണ് ഇനി നിരീക്ഷണത്തിലുള്ളത്. ആശുപത്രികളില്‍ ആരും തന്നെ നിലവില്‍ നിരീക്ഷണത്തില്‍ ഇല്ല.ഇതുവരെ 32 സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 32 ഫലങ്ങളും നെഗറ്റീവ് ആണ്.

corona virus negative
Advertisment