Advertisment

കൊ​​​റോ​​​ണ വൈ​​​റ​​​സ്; സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 2288 പേ​​​ര്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തിലെന്ന് ആ​​​രോ​​​ഗ്യമ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ

New Update

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​റോ​​​ണ വൈ​​​റ​​​സ് രോ​​​ഗം പ​​​ട​​​ര്‍​ന്നു​​​ പി​​​ടി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 2288 പേ​​​ര്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യമ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ .

Advertisment

publive-image

2272 പേ​​​ര്‍ വീ​​​ടു​​​ക​​​ളി​​​ലും, 16 പേ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. സം​​​ശ​​​യിക്കപ്പെടുന്ന​​​വ​​​രു​​​ടെ 408 സാ​​​മ്പി​​​ളു​​​ക​​​ള്‍ എ​​​ന്‍​ഐ​​​വി​​​യി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ല്‍ 379 സാമ്പി​​​ളു​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റീവ് ആ​​​ണ്.

നി​​​ല​​​വി​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ആ​​​രു​​​ടെയും ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ല്‍ ആ​​​ശ​​​ങ്ക​​​യ്ക്കു വ​​​ക​​​യി​​​ല്ലെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരെ ജാഗ്രത തുടരുകയാണ്.

രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വീടുകളില്‍ തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് മന്ത്രി അറിയിച്ചു.

kk shylaja
Advertisment