Advertisment

ദക്ഷിണ കൊറിയയില്‍ കൊറോണ ബാധിച്ച ആദ്യ മരണം സ്ഥിരീകരിച്ചു

New Update

കൊറോണ വൈറസ് ബാധിച്ച്‌ ദക്ഷിണ കൊറിയയില്‍ ആദ്യമരണം സ്ഥിരീകരിച്ചു.ദക്ഷിണകൊറിയയില്‍ ദീഗു നഗരത്തിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടത്തെ ഒരു പള്ളിയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട രോഗബാധയാണ് ദക്ഷിണ കൊറിയയില്‍ പടര്‍ന്നു പിടിക്കുന്നത്.

publive-image

ആദ്യ റിപ്പോര്‍ട്ടുകളില്‍, 22 കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നത് ഇപ്പോള്‍ 104 ആയി ഉയര്‍ന്നതായി ദക്ഷിണ കൊറിയ ആരോഗ്യമന്ത്രാലയം അറിയിച്ചു.ലോകമാകെ പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധ പ്രതിദിനം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്.

corona virus
Advertisment