Advertisment

കൊ​റോ​ണ വൈ​റ​സ്; ജ​പ്പാ​നി​ല്‍ ന​ട​ക്കാ​നി​രു​ന്ന ഏ​ഷ്യ​ന്‍ റേ​സ് വോ​ക്കിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് റ​ദ്ദാ​ക്കി

New Update

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാപിക്കുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​പ്പാ​നി​ല്‍ ന​ട​ക്കാ​നി​രു​ന്ന ഏ​ഷ്യ​ന്‍ റേ​സ് വോ​ക്കിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് റ​ദ്ദാ​ക്കി. ഈ ​മാ​സം 15നാ​ണ് ചാമ്പ്യ​ന്‍​ഷി​പ്പ് തു​ട​ങ്ങേ​ണ്ടി​യി​രു​ന്ന​ത്. ഇ​തി​നാ​യി ഇ​ന്ത്യ 13 അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

publive-image

അ​ടു​ത്ത ഒ​ളിം​പി​ക്സി​ന് വേ​ദി​യാ​കേ​ണ്ട​തും ജ​പ്പാ​നി​ലെ ടോ​ക്കി​യോ ന​ഗ​ര​മാ​ണ്. ഒ​ളിം​പി​ക്സ് ന​ട​ത്തു​ന്ന​തി​ലും ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ക​യാ​ണ്.

corona virus
Advertisment