Advertisment

കൊറോണ വൈറസ്: മലപ്പുറം ജില്ലാമെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു:

New Update

 

Advertisment

മലപ്പുറം: കോറോണ വൈറസ് മറ്റ് രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കുന്നതിന്‍റെ ഭാഗമായി ജില്ലാമെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നതായി ജില്ലാമെഡിക്കൽ ഓഫീസർ അറിയിച്ചു.

publive-image

കോറോണ രോഗബാധയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയവർ കൺട്രോൾ റൂമിലെ 0483-2737858 എന്ന നമ്പറിൽ വിവരം അറിയിക്കണം. വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയവർ 28 ദിവസം സ്വയം നിരീക്ഷണത്തിൽ വീടുകളിൽ കഴിയണമെന്നും ജില്ലാമെഡിക്കൽ ഓഫീസർ നിർദേശിച്ചു.

Advertisment