Advertisment

തൃശൂരില്‍ കൊറോണ ബാധിച്ച വിദ്യാര്‍ത്ഥിനിയുടെ രണ്ടാമത്തെ ഫലം നെഗറ്റീവ്

New Update

തൃ​ശൂ​ര്‍: തൃ​ശൂ​രി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന വി​ദ്യാ​ര്‍​ഥി​യു​ടെ ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്. അ​ടു​ത്ത ഒ​രു പ​രി​ശോ​ധ​ന​ഫ​ലം കൂ​ടി നെ​ഗ​റ്റീ​വ് ആ​യാ​ല്‍ രോ​ഗം മാ​റി​യ​താ​യി സ്ഥി​രീ​ക​രി​ക്കാം.

publive-image

ര​ണ്ട് പ​രി​ശോ​ധ​ന ഫ​ല​വും നെ​ഗ​റ്റീ​വ് ആ​യി ല​ഭി​ച്ചാ​ലും ഇ​ന്‍​ക്യു​ബേ​ഷ​ന്‍ പീ​രീ​ഡ് പൂ​ര്‍​ത്തി​യാ​കും വ​രെ രോ​ഗി നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രും. ചി​കി​ത്സ​യി​ലു​ള്ള കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

coronavirus blood result
Advertisment