Advertisment

കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ അടക്കമുള്ള കള്ളനോട്ട് സംഘം പിടിയില്‍

New Update

publive-image

കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ അടക്കമുള്ള കള്ളനോട്ട് സംഘം പിടിയില്‍. കൊടുങ്ങല്ലൂർ സ്വദേശികളായ ജിത്തു, രാകേഷ്, രാജീവ് എന്നിവരാണ് പിടിയിലായത്. ജിത്തു ബിജെപി പ്രവര്‍ത്തകനാണ്. ഒരുകോടി അറുപത്തയ്യായിരം രൂപയുടെ കള്ളനോട്ടുകളാണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്. ബൈക്കിൽ നിന്ന് വീണ് ജിത്തു ചികിത്സ തേടിയപ്പോഴാണ് കള്ളനോട്ട് പിടിച്ചത്. ഇതര സംസ്ഥാനത്ത് നിന്നാണ് നോട്ടുകള്‍ അച്ചടിച്ചത്.

Advertisment