follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST


     Select a Country »


സ്പെല്ലിംഗ് ബീ മൽസരത്തിൽ മലയാളി ജോയൽ ജോയി വിക്ടോറിയായിൽ ഒന്നാം സ്ഥാനത്ത്

മെൽബൺ: വിക്ടേറിയാ സംസ്ഥാനത്ത് എട്ടാം ക്ലാസ്സിനെ അടിസ്ഥാനമാക്കി നടത്തിയ സ്പെല്ലിംഗ് ബീ മൽസരത്തിൽ മലയാളി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹാം റ്റൺ പാർക്ക് കിൽബെറി വാലി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ജോയൽ ജോയി കിടകൻ ആണ് വിജയിച്ചത്....

സൃഷ്ടി കിഡ്സ് ഫെസ്റ്റ് 2017 ഒക്ടോബർ 7 ന്

നാദംഡാൻഡിനോങ്ങിൻ്റെ ഈ വർഷത്തെ "സൃഷ്ടി കിഡ്സ് ഫെസ്റ്റിന്" വിവിധ കലാ മത്സര പരിപാടികളോടെ 2017 ഒക്ടോബർ 7 ന് ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 7 മണി വരെ നോബിൾ പാർക്ക് സെന്റ് ആന്റണീസ് കാതോലിക് പ്രൈമറി സ്കൂൾ ഓഡിറ്റോറിയത്തിൽ വർണോജ്ജ്വലമായ...

നെടുമ്പാശ്ശേരി ഫാമിലി കൂട്ടായ്മ ഓണം ആഘോഷിക്കുന്നു

ഓസ്‌ട്രേലിയ : നെടുമ്പാശ്ശേരി ഫാമിലി കൂട്ടായ്മ ഓണം ആഘോഷിക്കുന്നു.ഓസ്‌ട്രേലിയായിലെ ന്യൂകാസില്‍ സെപ്റ്റംബര്‍ 16ന് രാവിലെ 11 മുതല്‍ വൈകിട്ട് 6 മണിവരെ Jesmond callagham കോളേജിാണ് വര്‍ണ്ണാഭമായ പരിപടികളോടെ ഓണം ആഘോഷിക്കുന്നത്. ഫാ.തോമസ്, ഫാ,...

ഗൗരി ലങ്കേഷിൻ്റെ വധം: ഗ്രാൻമ അപലപിച്ചു

അസഹിഷ്‌ണുതയുടെ പേരിൽ തീവ്ര ഹിന്ദുത്വ വാദികളാൽ വധിക്കപ്പെട്ട മുതിർന്ന പത്രപ്രവർത്തകയും, എഴുത്തുകാരിയുമായ ഗൗരിലങ്കേഷിന്റ കൊലപാതകത്തിൽ ഓസ്‌ട്രേലിയയിലെ പുരോഗമന മതേതര സംഘടനയായ ഗ്രാൻഡ് ഓസ്‌ട്രേലിയൻ നാഷണൽ മലയാളി അസോസിയേഷൻ...

മില്‍പാര്‍ക്ക്‌ ദൈവാലയത്തില്‍ ഫാദര്‍ ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ത്രിദിന ധ്യാനം

മെല്‍ബണ്‍: പ്രശസ്‌ത ധ്യാനഗുരുവും തിരുവനന്തപുരം മാര്‍ ഈവാനിയോസ്‌ കോളേജ്‌ പ്രൊഫസറുമായ ഫാദര്‍ ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ത്രിദിന ധ്യാനം സെപ്‌റ്റംബര്‍ 22,23,24 തിയതികളില്‍ മില്‍പാര്‍ക്ക്‌ സെന്റ്‌ ഫ്രാന്‍സിസ്‌ അസ്സീസി...

ബ്രിട്ടീഷുകാരല്ലേ ഇന്ത്യയെ ഇന്നത്തെ വളര്‍ച്ചയില്‍ എത്തിച്ചതെന്ന ചോദ്യത്തിനു തരൂര്‍ കൊടുത്ത മറുപടി രോമാഞ്ചം കൊള്ളിക്കുന്നത്. ബ്രിട്ടീഷുകാര്‍ ധനികരായത് ഇന്ത്യയെ കൊള്ളയടിച്ച്, അവര്‍ വന്നപ്പോള്‍ 27% ജിഡിപി ഉണ്ടായിരുന്നത് പോയപ്പോള്‍ മൂന്നിലേക്ക് കൂപ്പുകുത്തി ...

മെല്‍ബണ്‍: ഇക്കഴിഞ്ഞ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ എബിസി ചാനലിന്റെ "ക്യു ആന്‍ഡ് എ" സംവാദത്തില്‍ പങ്കെടുത്ത് കയ്യടി നേടിയ ശശി തരൂരിന്റെ സംവാദ വീഡിയോ വൈറലാകുന്നു. പതിവുപോലെ ബ്രിട്ടീഷ് കൊളോണിയലിസം തന്നെയായിരുന്നു വിഷയം. ബ്രിട്ടീഷുകാര്‍...

"ഇര്‍മ" ചുഴലികൊടുങ്കാറ്റ് അമേരിക്കന്‍ വെര്‍ജിന്‍ മേഖലകളില്‍ ആഞ്ഞടിച്ചുതുടങ്ങി. 185 മൈല്‍ വേഗതയില്‍ കാറ്റ് ആഞ്ഞുവീശുന്നു. 225 മൈല്‍ വേഗതയില്‍ പൊടിപടലങ്ങള്‍ പറക്കുന്നു. പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി "ഇര്‍മ" ദിശമാറിക്കൊണ്ടിരിക്കുന്നു. എങ്ങും ആശങ്ക

വാഷിങ്ടൻ∙ ടെക്സസിനെ തകർത്തെറിഞ്ഞ ഹാർവി കൊടുങ്കാറ്റ് സൃഷ്ടിച്ച കെടുതികളിൽനിന്നു ജനങ്ങൾ കരകയറുന്നതിനിടെ കൂടുതൽ ശക്തമായ ഇര്‍മ ചുഴലികൊടുങ്കാറ്റ് അമേരിക്കന്‍ വെര്‍ജിന്‍ മേഖലകളില്‍ ആഞ്ഞടിച്ചു തുടങ്ങി . സെന്‍റ് മാര്‍ട്ടിന്‍,...

മെൽബണിൽ കാറപകടത്തെ തുടര്‍ന്ന്‍ ഗർഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തില്‍ മലയാളി യുവതിക്ക് രണ്ടര വർഷം തടവ് ശിക്ഷ

മെൽബണ്‍: ഓസ്ട്രേലിയയിലെ മെൽബണിൽ കാറപകടത്തെ തുടര്‍ന്ന്‍ ഗർഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തില്‍ മലയാളി യുവതിക്ക് രണ്ടര വർഷം തടവ് ശിക്ഷ. മലയാളി യുവതി ഡിംപിൾ ഗ്രേസ് തോമസിനാണ് മെൽബണ്‍ കോടതി ശിക്ഷ വിധിച്ചത്. അശ്രദ്ധമായി ഡിംപിൾ...

ഓസ്ട്രേലിയയില്‍ അഡലൈഡിൽ മലയാളി യുവതി തൂങ്ങിമരിച്ച നിലയില്‍

അഡലൈഡ്: ഓസ്ട്രേലിയയില്‍ അഡലൈഡിൽ മലയാളി യുവതി തൂങ്ങിമരിച്ചു. ഹരീഷ് നടരാജന്റെ ഭാര്യ ലിജിന ഹരീഷ് (35) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 8 മണിയോടെയായിരുന്നു സംഭവം. ഹരീഷ് കുട്ടികൾക്കൊപ്പം ഓണാഘോഷപരിപാടിയുടെ പ്രാക്ടീസിന് പോയി തിരികെവരുമ്പോഴാണ്...

ഓണസദ്യ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന 35 കാരനായ മലയാളി യുവാവ് ( മെയില്‍ നഴ്സ് ) ഓസ്ട്രേലിയയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‍ അന്തരിച്ചു

ഓസ്ട്രേലിയ : തിരുവോണനാളിൽ ഓണസദ്യകഴിച്ച് വീട്ടിൽ വിശ്രമിക്കുകയായിരുന്ന മലയാളി യുവാവ് പെര്‍ത്തിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‍ അന്തരിച്ചു . തിരുവനന്തപുരം സ്വദേശി സുനീഷ് (സണ്ണി - 35) ആണ് മരിച്ചത് . തിരുവോണനാളിൽ ഓണസദ്യകഴിച്ച്...

ഒമാന്‍ മലയാളി ജോര്‍ജ് തെക്കേലിന്‍റെ പിതാവ് പാലാ പൂവരണി തെക്കേല്‍ ജോസഫ് മാണി നിര്യാതനായി

കോട്ടയം : പാലാ പൂവരണി പച്ചാത്തോട് തെക്കേല്‍ ജോസഫ് മാണി - 94 നിര്യാതനായി . സംസ്കാരം ബുധനാഴ്ച രാവിലെ പത്തരയ്ക്ക് പൂവരണി തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍ . ഭാര്യ മറിയാമ്മ . മക്കള്‍ : ജോസ് - കുമളി , ബേബി - അമനകര, തോമാച്ചന്‍ - ഓസ്ട്രേലിയ...

അങ്കമാലിയുടെ സമഗ്രമായ വികസനം സാധ്യമാക്കും: റോജി എം ജോണ്‍ എംഎ.എ

മെല്‍ബണ്‍: അങ്കമാലിയിലും പരിസരപ്രദേശങ്ങളിലും നിന്ന്‍ വിദേശ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്ന അങ്കമാലിക്കാരില്‍ നിന്നും കക്ഷി രാഷ്ട്രീയ വ്യത്യസമില്ലാതെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചുകൊണ്ട് അങ്കമാലി...

നോര്‍ത്ത്‌സൈഡ്‌ മലയാളി കമ്മ്യൂണിറ്റി ക്ലബ്‌ "പൊന്നോണ പുലരി 2017" സെപ്‌റ്റംബര്‍ 2ന്‌

മെല്‍ബണ്‍: നോര്‍ത്ത്‌സൈഡ്‌ മലയാളി കമ്മ}ണിറ്റി ക്ലബിന്റെ പത്താമത്‌ ഓണാഘോഷം "പൊന്നോണ പുലരി 2017" സെപ്‌റ്റംബര്‍ 2-ാം തിയതി (ശനിയാഴ്‌ച) ഡോണിബ്രൂക്ക്‌ റോഡിലുള്ള വുഡ്‌സ്റ്റോക്ക്‌ കമ്മ്യൂണിറ്റി ഹാളില്‍ വച്ച്‌ വിവിധ പരിപാടികളോടെ...

"സ്വരരാഗം" മ്യൂസിക്കൽ ഷോയുടെ ആദ്യ ടിക്കറ്റ് വിൽപ്പന ഉദ്‌ഘാടനം

ബ്രിസ്ബൻ: സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ പത്താം വാർഷികാചരണത്തോട് അനുബന്ധിച്ചു നടത്തപ്പെടുന്ന സ്വരരാഗം മ്യൂസിക്കൽ ഷോയുടെ ആദ്യ ടിക്കറ്റ് വിൽപ്പന, വികാരി റവ. ഫാ. അജീഷ് വി. അലക്സ്, ഡോ: വി. പി. ഉണ്ണികൃഷ്ണനു (ഓർഡർ ഓഫ് ഓസ്ട്രേലിയ)...

കൈരളി ബ്രിസ്ബേൻ പൊന്നോണ സദ്യയോടൊപ്പം ഓണസമ്മാനമായി "തിരുവാവണി രാവ്" - സെപ്റ്റംബർ 9 ന്

ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ കൈരളി ബ്രിസ്ബേന്റെ ആഭിമുഖ്യത്തിൽ ക്വീൻസ് ലാൻഡിലെ ഏറ്റവും വലിയ ഓണാഘോഷത്തിന് സെപ്റ്റംബർ 9 ന് തിരി തെളിക്കുമ്പോൾ ബ്രിസ്ബേനിലെ മലയാളിക്ക് ഓണസദ്യയോടൊപ്പം ഓണ സമ്മാനമായി...

റോജി എം.ജോൺ എം എല്‍ എയ്ക്ക് മെൽബണിൽ ഉജ്ജ്വല സ്വീകരണം

മെൽബൺ: അങ്കമാലിയുടെ യുവഎം.എൽ.എ. ശ്രീ.റോജി. എം.ജോണിന് മെൽബൺ എയർ പോർട്ടിൽ ഓ.ഐ. സി.സി. സ്വീകരണം നൽകി. ഹൃസ്വ സന്ദർശനാർത്ഥം മെൽബണിൽ എത്തിയ അങ്കമാലിയുടെ പ്രീയങ്കരനായ യുവഎം എൽ.എ.റോജി എം.ജോണിന് ഓ.ഐ.സി.സി. ഓസ്ടേലിയായുടെ നേതൃതൃത്തിൽ എയർ...

എന്റെ കേരളം ഓണാഘോഷം സെപ്‌റ്റംബര്‍ 3ന്‌ (ഞായറാഴ്‌ച)

മെല്‍ബണ്‍: കലാ-സാസ്‌കാരിക രംഗത്ത്‌ പുത്തന്‍ ചുവടുവയ്‌പുകളുമായി മെല്‍ബണില്‍ വളര്‍ന്നു വന്ന എന്റെ കേരളം ഓസ്‌ട്രേലിയായുടെ ഈ വര്‍ഷത്തെ ഓണാഘോഷം "നമ്മുടെ ഓണം" സെപ്‌റ്റംബര്‍ 3ന്‌ (ഞായറാഴ്‌ച) ബ്രോഡ്‌മെഡോസ്‌ പെനോല കോളേജ്‌ കാമ്പസില്‍...

31 കാരിയായ മലയാളി യുവതി ഓസ്ട്രേലിയയില്‍ അന്തരിച്ചു

ഓസ്ട്രേലിയ : പെർത്ത് റിവേർട്ടണിൽ താമസിക്കുന്ന ഉഴവൂർ തൊണ്ണംകുഴിയിൽ സ്റ്റിൻലി സ്റ്റീഫന്റെ ഭാര്യ ലിജാ ജോസ് (31) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഫിയോന സ്റ്റാൻലി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ക്യാൻസർ രോഗബാധിതയായ...

യുകെയില്‍ മിനിബസും ലോറിയും കൂട്ടിയിടിച്ച് മലയാളി ഉള്‍പ്പെടെ 8 പേര്‍ മരിച്ചു. മരിച്ചത് എബിസി ട്രാവല്‍സ് ഉടമയായ പാലാ സ്വദേശി

യുകെ : യുകെയില്‍ മിനിബസും ലോറികളും കൂട്ടിയിടിച്ച് മലയാളി ഉള്‍പ്പെടെ 8 പേര്‍ കൊല്ലപ്പെട്ടു . അപകടത്തില്‍പ്പെട്ട മിനിബസിന്റെ ഉടമയും എ ബി എസ് ഉടമയുമായ പാലാ മുത്തോലി കടുകുന്നേല്‍ സിറിയക് ജോസഫ് ( ബെന്നി - 52 ) ആണ് മരിച്ചത് . ഇന്ന്...

ജാസ്സി ഗിഫ്റ്റിനും മുരുകൻ കാട്ടാക്കടയ്ക്കും മെൽബൺ എയർ പോർട്ടിൽ സ്വീകരണം

മെൽബൺ: മലയാളി അസോസിയേഷൻ ഓഫ് വിക്ടേറിയായുടെ ഓണാഘോഷത്തോട്ടനുബന്‌ധിച്ച് മെൽബൺ എയർപോർട്ടിൽ എത്തിയ പ്രമുഖ സംഗീതജ്ഞൻ ജാസ്സി ഗിഫ്റ്റിനും കവി മുരുകൻ കാട്ടാക്കടയ്ക്കും പ്രമുഖ പാട്ടുകാരി ഹരിത ബാലകൃഷ്ണനും എയർ പോർട്ടിൽ മലയാളി അസോസിയേഷൻ...

റോജി എം.ജോണിന് ഓ.ഐ.സി.സി സ്വീകരണം നൽകും

മെൽബൺ: OICC ഓസ്‌ട്രേലിയയുടെ ക്ഷണം സ്വീകരിച്ച് മെൽബണിൽ എത്തിച്ചേരുന്ന അങ്കമാലിയുടെ യുവ എം. എൽ. എ. റോജി എം.ജോണിന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. 28 ന് വൈകീട്ട് മെൽബൺ എയർ പോർട്ടിൽ എത്തുന്ന എം. എൽ. എ യെ ഓ.ഐ.സി.സി. പ്രവർത്തകർ...

അങ്കമാലി MLA റോജി എം.ജോണിന് മെൽബണിൽ വിവിധ സംഘടനകൾ സ്വീകരണം നൽകും

മെൽബൺ: ഹൃസ്വ സന്ദർശനാർത്ഥം മെൽബണിൽ എത്തുന്ന അങ്കമാലിയുടെ യുവ എം .എൽ .എ .റോജി എം.ജോണിന് മെൽബണിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. 28 ന് വൈകീട്ട് മെൽബൺ എയർ പോർട്ടിൽ എത്തുന്ന എം എൽ എ യ്ക്ക് ഓ.ഐ.സി.സി.യുടെ നേതൃത്വത്തിൽ...

റോജി എം. ജോണ്‍ എംഎല്‍എയ്ക്ക്‌ ആല്‍ഫാ ഓസ്‌ട്രേലിയയുടെ സ്വീകരണം മെല്‍ബണില്‍ ഓഗസ്റ്റ്‌ 29ന്‌

മെല്‍ബണ്‍: അങ്കമാലി എം എല്‍ എ റോജി എം. ജോണിന്‌ അങ്കമാലി ലവേഴ്‌സ്‌ ഫാമിലി അസോസിയേഷന്റെ (ആല്‍ഫാ) നേതൃത്വത്തില്‍ ഓഗസ്റ്റ്‌ 29ന്‌ (ചൊവ്വാഴ്‌ച) മെല്‍ബണില്‍ സ്വീകരണം നല്‌കും. ഒഐസിസി വിക്‌ടോറിയ ഘടകത്തിന്റെയും ആല്‍ഫായുടെയും പ്രത്യേക...

"ഗ്രാൻമ"യും മലയാളം മിഷനും ചേർന്ന് മെൽബണിൽ മലയാളം പഠന കേന്ദ്രങ്ങൾ തുടങ്ങുന്നു

ഓസ്‌ട്രേലിയയിലെ പുരോഗമന മതേതര സാംസ്‌കാരിക സംഘടനയായ ഗ്രാൻഡ് ഓസ്‌ട്രേലിയൻ മലയാളി അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റ കീഴിൽ പ്രവർത്തിക്കുന്ന മലയാളംമിഷൻ്റെ സഹകരണത്തോടെ മെൽബോണിലെ വിവിധ കേന്ദ്രങ്ങളിൽ മലയാളം പഠന...

"വിറ്റല്‍സീ ഓണപ്പുലരി 2017" ഓഗസ്റ്റ്‌ 26 ന്‌

മെല്‍ബണ്‍: വിറ്റല്‍സീ മലയാളി കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഈ വര്‍ഷത്തെ ഓണാഘോഷം "വിറ്റല്‍സീ ഓണപുലരി 2017" ഓഗസ്റ്റ്‌ 26ന്‌ (ശനിയാഴ്‌ച) ഗ്രീന്‍സ്‌ബറോയിലുള്ള സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+