follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST


     Select a Country »


കുരുട്ടുപറമ്പിൽ ഏലിക്കുട്ടി ചെറിയാൻ (87 ) നിര്യാതയായി

സൂറിച്ച്/തൊടുപുഴ : തൊടുപുഴ ഒളമറ്റം പരേതനായ കുരുട്ടുപറമ്പിൽ ചെറിയാൻ ഭാര്യ ഏലിക്കുട്ടി ചെറിയാൻ (87 ) നിര്യാതയായി. സംസ്കാരം പിന്നീട് ചുങ്കം സെൻറ് .മേരീസ് ദേവാലയത്തിൽ വച്ച് നടക്കും. തൊടുപുഴ, മാറിക സെന്റ് ആൻറണീസ് ഇടവക വികാരി ഫാ....

കേരള സമാജം വിയന്ന ഓണം ആഘോഷിച്ചു

വിയന്ന: വിയന്ന മലയാളികള്‍ക്ക് ഓണാഘോഷങ്ങള്‍ അവസാനിക്കുന്നില്ല. പ്രമുഖ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഓണാഘോഷവും സാംസ്കാരിക പരിപാടികളും വിയന്നയിലെമ്പാടും നടന്നുവരുന്നു. വിയന്നയിലെ സാംസ്കാരിക കൂട്ടായ്മയായ കേരള സമാജം...

പ്രവാസി കേരളാ കോൺഗ്രസ്സ് ഒസ്ട്രിയയുടെ ആഭിമുഖ്യത്തിൽ, 2017 ലെ കർഷകശ്രീ, കർഷക മിത്ര അവാർഡുകൾ നല്‍കുന്നു

വിയന്ന . പ്രവാസി കേരളാ കോൺഗ്രസ്സ് ഒസ്ട്രിയ യൂണിററിന്റെ ആഭിമുഖ്യത്തിൽ, 2017 ലെ കർഷകശ്രീ, കർഷക മിത്ര അവാർഡുകൾ Oct 14-ാം തീയതി നല്കുവാൻ തീരുമാനിച്ചിരിക്കുന്നു. അവാർഡു ജേതാക്കളെ ജോർജ് ഐ ക്കരേട്ടിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി...

ദയാബായിക്കും , ബേബി കാക്കശ്ശേരിക്കും സ്വിസ്സിലെ ഹലോ ഫ്രണ്ട്‌സ്സിന്‍റെ പുരസ്‌കാരം

സൂറിക്ക് . തിരസ്‌കൃത മനുഷ്യര്‍ക്കു വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തുന്ന സാമൂഹികപ്രവർത്തകയായ ദയാബായി എന്ന മേഴ്സി മാത്യുവിനു ഹലോ ഫ്രണ്ട്‌സിന്റെ ആദരവും , കലാസാംസ്‌കാരിക രംഗത്ത് വ്യക്തിമുന്ദ്ര പതിപ്പിച്ച ബേബി കാക്കശ്ശേരിക്ക്...

സ്വിസ്സിലെ മലയാളി കൂട്ടായ്മയായ ബി ഫ്രണ്ട്‌സ് ഓണാഘോഷം നടത്തി

സൂറിച്ച് : സ്വിസ്സിലെ മലയാളി കൂട്ടായ്മയായ ബി ഫ്രണ്ട്‌സ് ഓണാഘോഷം നടത്തി. ഓണാഘോഷത്തോടനുബന്ധിച്ച് വിപുലമായ കലാപരിപാടികളും , ഓണ സദ്യയും മികച്ച വസ്ത്രധാരണത്തിനുള്ള മത്സരങ്ങളും നടന്നു. ഓണാഘോഷത്തോടനുബന്ധിച്ച് പ്രശസ്ത പിന്നണി...

ഇന്‍ഡോ - സ്വിസ്സ് സ്പോര്‍ട്സ് ക്ലബ് ഒരുക്കുന്ന ബാഡ്മിന്ടന്‍ ടൂര്‍ണമെന്ടും , മെഗാ ഗാലായും സൂറിച്ചില്‍

സൂറിക്ക് . ഇന്‍ഡോ - സ്വിസ്സ് ബാഡ്മിന്ടന്‍ ടൂര്‍ണമെന്റും ഒക്ടോബര്‍ 21 നും 28നുമായി സൂറിച്ചിലെ വെറ്റ്സിക്കോണില്‍ വെച്ച് നടക്കും. കായിക - വിനോദങ്ങളിലൂടെ ദേശീയോദ്ഗ്രഥനം എന്നതാണ്. ഇന്‍ഡോ സ്വിസ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആപ്തവാക്യം. സംഘടനയുടെ...

റോസ ഫിലിപ്പ് വെള്ളാപ്പള്ളിൽ നിര്യാതയായി

സൂറിക് / വിയന്ന: ഭരണങ്ങാനം മേവട പരേതനായ വെള്ളാപ്പള്ളിൽ വർക്കി ഫിലിപ്പിന്റെ ഭാര്യ റോസ(91) നിര്യാതയായി. ശവസംസ്‌കാര ശുസ്രൂഷകൾ വെള്ളിയാഴ്ച(15.09) ഉച്ചക്ക് രണ്ടിന് ഭരണങ്ങാനം പൂവത്തോടടുള്ള മകൻ ഫ്രാൻസിസിന്റെ വസതിയിൽ ആരംഭിച്ചു സംസ്‌കാരം...

ജോസ് കളത്തിക്കുന്നേൽ (55) നിര്യാതനായി

ടെസ്സിൻ : ദീർഘകാലം സ്വിറ്റസർലണ്ടിൽ സകുടുംബം (ടെസ്സിൻ ) ഉണ്ടായിരുന്ന ജോസ് കളത്തിക്കുന്നേൽ(55) ഇന്നലെ പാലക്കാട് നിര്യതനായി . ഭാര്യ സീന സ്വിറ്റസർലണ്ടിൽ ടെസ്സിൻ ജില്ലാശുപത്രിയിൽ ജോലിചെയ്യുന്നു. മക്കൾ : സാന്ദ്ര (മെഡിക്കൽ വിദ്യാർത്ഥി)...

വിയന്ന മലയാളി അസോസിയേഷന്‍ ഓണവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും ആഘോഷിച്ചു

വിയന്ന . വിയന്നയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷന്‍ ഓണവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും പ്രസിഡന്റ് സോണി ചേന്നങ്കരയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ഷാജന്‍ ഇല്ലിമൂട്ടില്‍...

ഇംഗ്ലണ്ട് തീരത്തെ കൌതുക രാജ്യം , സീലാന്‍ഡ്‌ എന്ന, മനുഷ്യ നിര്‍മ്മിത രാജ്യത്തിനു 50 വയസ്സ്.

ലണ്ടന്‍: ഇംഗ്ലണ്ടിലേ രണ്ടാമത്തെ വലിയ തുറമുഖമായ ഫെലിക്സ് ടൗ ല്‍ നിന്നും 7 നോട്ടിക്കല്‍ മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന സീലാന്‍ഡ് എന്ന രാജ്യത്തിന് 50 വയസ്സ്. കിഴക്കന്‍ ഇംഗ്ലണ്ടിലെ പ്രമുഖ നഗരമായ ഫെലിക്സ് ടൗ ലെ കടലോരത്തെത്തുന്ന...

സ്വിസ് കേളി ഓണാഘോഷ പരിപാടികള്‍ 16 ന്; സോഷ്യല്‍ മീഡിയയില്‍ താരമായ യുഎന്‍ ദുരന്ത വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി മുഖ്യാതിഥിയാകും

സൂറിച്ച്: സ്വിറ്റ്സർലാൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളി ഓണാഘോഷ ചടങ്ങുകളില്‍ ഐക്യരാഷ്ട്ര പരിസ്ഥിതി വിഭാഗം ദുരന്ത, പ്രത്യാഘാത നിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി മുഖ്യാതിഥിയാകും. സെപ്റ്റംബർ 16 ന് ശനിയാഴ്ച...

കേരള സമാജം വിയന്നയുടെ ഓണാഘോഷം സെപ്റ്റംബര്‍ ഒന്‍പതിന്

വിയന്ന . കേരള സമാജം വിയന്നയുടെ ഓണാഘോഷം സെപ്റ്റംബര്‍ ഒന്‍പതിന് വിയന്നയില്‍ നടക്കും . ഓണാഘോഷത്തോടനുബന്ധിച്ചു വിപുലമായ കലാപരിപാടികളാണ് , കേരള സമാജം വിയന്ന ഈ വര്ഷം ഒരുക്കിയിരിക്കുന്നത് . സാംസ്കാരിക പരിപാടികള്‍ക്ക് പുറമേ...

കാനഡയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ 3 മരണം. മരിച്ചത് ആലപ്പുഴ പുളിങ്കുന്ന് , ചേപ്പിലയില്‍ ജിം തോമസ്‌ ജോണി

ടൊറന്റോ: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചു. നാലു പേര്‍ക്കു പരിക്കേറ്റു. ടൊറന്റോയില്‍ നിന്നു 300 കീലോമീറ്റര്‍ അകലെയുള്ള ടോബര്‍മോറിയിലായിരുന്നു അപകടം. മിസിസാഗയില്‍...

കൂനംപ്ലാക്കിൽ കെ. ടി .തോമസ് (കുഞ്ഞേട്ടൻ 90 ) നിര്യാതനായി

സൂറിച്ച് /മുട്ടുചിറ : മുട്ടുചിറ കൂനംപ്ലാക്കിൽ കെ. ടി .തോമസ് (കുഞ്ഞേട്ടൻ 90 ) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ ഒന്നിന് വെള്ളിയാഴ്ച 2 മണിക്ക് മുട്ടുചിറ പള്ളിയിൽ വച്ച് (Holy Ghost Church) നടക്കും. ഭാര്യ : തെയ്യാമ്മ . മക്കൾ : തോമസ് & അക്കാമ്മ...

അമ്മ മാഹാത്മ്യം

ദൈവത്തിൻറ്റെ 33 വർഷത്തെ ഭൗമീക കുടുംബജീവിതം ദൈവീകപ്രമാണങ്ങൾ മനുഷ്യന് എങ്ങനെ ജീവിച്ചു പാലിക്കാം എന്നതിന് മകുടോദാഹരണമാണ്. യേശു ഒരു കുടുംബത്തിലാണ് വന്നു പിറന്നത്. ഉത്തമരായ മാതാപിതാക്കളുടെ ഉത്തമ സന്തതിയായി അവിടുന്ന്, അവർക്ക്...

ഇറ്റലിയിൽ നിന്നും ഓസ്ട്രിയയിലേയ്ക്ക് കുടിയേറുന്ന അഭയാർത്ഥികളെ തടയാൻ പട്ടാളത്തെ ഇറക്കി

ഇറ്റലി : ഇറ്റലിയിൽ നിന്നും ഓസ്ട്രിയയിലേയ്ക്ക് കുടിയേറുന്ന അഭയാർത്ഥികളെ തടയാൻ മോട്ടോർവേ, റെയിൽവേ സ്റ്റേഷൻ, എമിഗ്രേഷൻ എന്നിവിടങ്ങളിൽ പട്ടാളത്തെ ഇറക്കി പരിശോധിക്കാൻ ഓസ്ട്രിയൻ ആഭ്യന്തരമന്ത്രി ഉത്തരവിട്ടു. ഇറ്റലിയിൽ നിന്നും...

അഗ്നിച്ചിറകുള്ള പക്ഷി

സ്ത്രീ പീഢനങ്ങൾ പെരുകുന്ന വർത്തമാന കാലത്ത്‌ പെണ്ണുങ്ങൾ സ്വയം കരുത്ത്‌ ആർജ്ജിക്കേണ്ടതിന്റെ ആവശ്യകതയിൽ ഊന്നി, സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങളായി, സമൂഹത്തിൽ നടമാടുന്ന വിഷയങ്ങൾ കോർത്തിണക്കി ബാസൽ കലാ തിയറ്റേഴ്‌സ്‌ ബാസലിൽ അവതരിപ്പിച്ച...

മറിയാമ്മ മാത്യു മുരിക്കനാനിക്കല്‍ നിര്യാതയായി

വിയന്ന . വിയന്ന മലയാളി അസോസിയേഷന്‍ ചാരിറ്റി ട്രസ്റ്റ്‌ ചെയര്‍മാന്‍ മാത്യൂസ്‌ കിഴക്കെകരയുടെ ഭാര്യാ മാതാവ് ,മറിയാമ്മ മാത്യു മുരിക്കനാനിക്കല്‍ നിര്യാതയായി തിരുവനതപുരം , വെള്ളറട , അമ്പൂരി പരേതനായ മുരിക്കനാനിക്കല്‍ മാത്യു...

പി എം എഫ് ഗ്ലോബല്‍ കുടുംബസംഗമം നാളെ തൃശ്ശൂരില്‍ തുടക്കമാകും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തൃശ്ശൂര്‍: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. തൃശൂരും തിരുവന്തപുരത്തുമായി രണ്ടു സ്ഥലങ്ങളില്‍ മൂന്നു ദിവസങ്ങളായിട്ടാണ് സമ്മേളനം...

വിയന്ന മെട്രോ U1 ഓബര്‍ ലായിലേക്ക് ഓടിത്തുടങ്ങാന്‍ ഇനി രണ്ടാഴ്ച മാത്രം

വിയന്ന: സെപ്റ്റംബര്‍ രണ്ടു മുതല്‍ മെട്രോ U1 റോയിമന്‍ പ്ലാറ്റ്സിനും ഓബര്‍ലയ്ക്കുമിടയില്‍ ഓടിത്തുടങ്ങും. ഇതിനു മുന്നോടിയായി ഓഗസ്റ്റ് 19 നു പരീക്ഷണ ഓട്ടം U1 നടത്തി .. വെള്ളിയാഴ്ച മാധ്യമ പ്രവര്‍ത്തകരെയും വഹിച്ചുകൊണ്ടുള്ള ട്രെയിന്‍...

വിയന്നയില്‍ നിന്നും രണ്ടുമീറ്ററിലധികം വലിപ്പമുള്ള ഭീമന്‍ മത്സ്യത്തെ പിടികൂടി

വിയന്ന: രണ്ടു മീറ്ററിലധികം വലിപ്പവും 70 കിലോ തൂക്കവുമുള്ള ഭീമന്‍ ക്യാറ്റ് മത്സ്യത്തെ വിയന്നയിലെ പഴയ ഡാന്യൂബ് നദിയില്‍ നിന്നും പിടികൂടി. മുക്കാല്‍ മണിക്കൂര്‍ നീണ്ട മല്‍പ്പിടുത്തത്തിനൊടുവിലാണ് ഗെറാഡ് എന്ന വിയന്നക്കാരന്‍...

വോയ്‌സ് വിയെന്നയുടെ രണ്ടാമത് T10 ക്രിക്കറ്റ് ടൂർണമെന്റ്

ഓസ്ട്രിയ: വോയ്‌സ് വിയെന്ന 70 മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടൊപ്പം ഇന്ത്യൻ എംബസ്സിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രണ്ടാമത് T-10 ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 15 നു ഓസ്ട്രിയയിലെ കോർണയബുർഗിലുള്ള സേബാൻ ക്രിക്കറ്റ് ഗ്രൗണ്ട്ൽ...

വിയന്ന സെന്റ്‌ മേരീസ്‌ ഇടവകയുടെ ബൈബിള്‍ ക്ലാസ്സ് , ഓഗസ്റ്റ് 30 മുതല്‍

വിയന്ന . വിയന്ന സെന്റ്‌ മേരീസ്‌ മലങ്കര സിറിയൻ ഓർത്തഡോക്സ്‌ ദൈവാലയത്തിൽ എല്ലാവർഷവും നടത്തിവരുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ(VBS) ഈ വർഷവും സെന്റ്‌ മേരീസ്‌ സണ്ടെസ്കൂളിന്റെ നേതൃത്വത്തിൽ 2017 ആഗസ്റ്റ്‌ 30, 31 ,സെപ്റ്റംബര്‍ 1,2 തിയതികളിലായി...

ഇറ്റലിയില്‍ ഇന്ത്യൻ ലൈസൻസ് വച്ച് അമേരിക്കന്‍ വ്യാജ ഇന്റർനാഷണൽ ലൈസൻസ് സംഘടിപ്പിച്ചു കൊടുത്ത് പ്രവാസികളെ വഞ്ചിക്കുന്ന വ്യാജ ഏജന്റുമാര്‍ വിലസുന്നു. പിടിയ്ക്കപെട്ടാല്‍ പ്രവാസികളെ കാത്തിരിക്കുന്നത് ജയില്‍വാസം ഉള്‍പ്പെടെ കടുത്ത നടപടികള്‍

ഇറ്റലി : ഇറ്റലിയിൽ നിന്നും ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ മുതലെടുത്ത്‌ അമേരിക്കയിൽ മിയാമിയിൽ നിന്നും വ്യാജ ഇന്റർനാഷണൽ ലൈസൻസുകള്‍ 10 വർഷത്തെ കാലയളവിൽ ഇറ്റലിയില്‍ വിതരണം നടത്തുന്ന ഏജന്‍സികള്‍ വ്യാപകം ....

വിയന്ന മലയാളി അസോസിയേഷന്‍റെ , ഓണം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കായി വിയന്നയില്‍ വിപുലമായ ഒരുക്കങ്ങള്‍

വിയന്ന: ഓസ്ട്രിയയിലെ പ്രശസ്ത സാംസ്കാരിക സംഘടനയായ ,വിയന്നാ മലയാളി അസോസിയേഷന്‍ ഈ വര്‍ഷത്തെ ഓണവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും , വിപുലമായ സാംസ്‌കാരിക പരിപാടികളോടെ ആഘോഷിക്കുന്നു .വന്‍ ജനപങ്കാളിത്തത്തോടുകൂടിയ ആഘോഷങ്ങള്‍...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+