follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST


     Select a Country »


ലോകത്തെ ആദ്യ സപ്‌തഭാഷ സചിത്രനിഘണ്ടുവുമായി ഒരു മലയാളി

സപ്‌തഭാഷകളില്‍ രചിക്കപ്പെട്ടതും ചതുര്‍വര്‍ണങ്ങളാല്‍ ദൃശ്യവത്‌കരിക്കപ്പെട്ടതും സമഗ്രമായ ലോകത്തെ ആദ്യ സചിത്ര നിഘണ്ടു ഏപ്രില്‍മാസം 26-)ം തീയതി വിയന്നയില്‍ പ്രകാശനം ചെയ്യപ്പെടും. ലോകത്തെ ആദ്യ നിഘണ്ടു കര്‍ത്താവ്‌ ഭാരതീയനായ...

മരുഭൂമിയിലെ തണല്‍ വൃക്ഷം: പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ്‌ ബാവ

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായിരുന്ന പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാപ്രഥമന്‍ പാത്രിയാര്‍ക്കീസ്‌ ബാവ നിത്യ സ്‌മൃതിയിലേക്ക്‌ മാറിയിരിക്കുന്നു.അചഞ്ചലമായ വിശ്വാസത്തിന്റയും ആഴമായ ദൈവഭക്തിയുടെയും ആത്മീയ ചൈതന്യത്തിന്റെയും...

*നൊമ്പരമറിയുന്ന ദൈവം* പ്രകാശനം ചെയ്തു

വിയന്ന: മൂന്ന് ഓസ്ട്രിയന്‍ മലയാളികളുടെ വിശ്വാസ സാക്ഷ്യം "നൊമ്പരമറിയുന്ന ദൈവം" പ്രകാശനം ചെയ്തു . സ്ടാറ്റ് ലൌ ഇടവക ദേവാലയത്തില്‍ നടന്ന ദിവ്യബലിക്കുശേഷമായിരുന്നു പ്രകാശന ചടങ്ങ് . ഇന്ത്യന്‍ കത്തോലിക്കാ കംമ്മ്യൂണിറ്റിയുടെ...

വിയന്നയില്‍ വി; അന്തോനിസിന്‍റെ ദേവാലയത്തില്‍ വി;കുര്‍ബാനയും, ആരാധനയും, നൊവേനയും രണ്ടാം വെള്ളിയാഴ്ചകളില്‍

വിയന്ന; അള്‍സര്‍സ്ടാസ്സെയിലെ വി; അന്തോനീസിന്‍റെ ദേവാലയത്തില്‍ മാസത്തിലെ എല്ലാ 2 മത്തെ വെള്ളിയാഴ്ചകളിലും വൈകുന്നേരം വി;കുര്‍ബാന,ആരാധന,നൊവേന, എന്നി ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ് .. വൈകുന്നേരം 6;30 ന് ശുശ്രൂഷകള്‍ ആരംഭിക്കുമെന്നും...

ഇതാകുന്നു നമ്മുടെ അവസാനമെങ്കില്‍ മനുഷ്യന്‍ തന്‍റെ ധനത്തില്‍ ആഹങ്കരിക്കുന്നതെന്തിനു? സഖറിയ ജോണ്‍ ഓര്‍മ്മയായി

വിയന്ന; ചൊവ്വാഴ്ച അന്തരിച്ച എത്തിനിക് ട്രാവെല്‍സ് മാനേജിംഗ് ഡയറക്ടര്‍ സക്കറിയ ജോണിന്‍റെ (53) ശവസംസ്കാര ശുശ്രൂഷ ഫെബ്രുവരി 1 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് സ്ടാമ്മേര്സ്ഡോര്‍ഫ് സെന്ട്രാല്‍ ഫ്രിദ്ഹോഫില്‍ നടന്നു ബന്ധുക്കളും സുഹൃത്തുക്കളും...

2015 നവംബറിന് മുന്‍പായി പാസ്പോര്‍ട്ട് പുതുക്കണം - ഇന്ത്യന്‍ എംബസ്സി വിയന്ന

വിയന്ന : ഇന്ത്യന്‍ സര്‍ക്കാര്‍ നോണ്‍ മഷിനബിള്‍ പാസ്സ്പോര്‍ട്ടുകള്‍പിന്‍വലിക്കുന്ന സാഹചര്യത്തില്‍ , 2015 നവംബര്‍ 25 ന് മുന്പായി കൈകൊണ്ടെഴുതിയ എല്ലാ പാസ്സ്പോര്‍ട്ടുകളും ഇന്ത്യന്‍ മിഷനില്‍ തിരികെ നല്‍കി പുതിയ പാസ്സ്പോര്‍ട്ട്...

ഗാന്ധിജിയുടെ ആശയങ്ങള്‍ രാഷ്ട്രീയക്കാര്‍ വികൃതമായി അവതരിപ്പിക്കുന്നു

വിയന്ന : വിദേശ സാമ്രാജ്യത്വശക്തികള്‍ക്കെതിരെ നിരായുധരായി,സഹനസമരമെന്ന ആയുധംകൊണ്ടു മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍പഴയതലമുറ തങ്ങളുടെ ജീവന്‍ ത്യജിച്ചു നേടിത്തന്ന സ്വാതന്ത്ര്യം പതിടറ്റാണ്ടുകള്‍ക്ക് മുന്‍പ് ലോകജനതക്കു...

നെടുമ്പാശ്ശേരി കുടുംബക്കൂട്ടായ്മ ക്രിസ്തുമസ് പുതുവര്‍ഷാഘോഷം നടത്തി

വിയന്ന; ഓസ്ട്രിയയിലെ പ്രസസ്തമായ നെടുമ്പാശ്ശേരി കുടുംബ കൂട്ടായ്മയുടെ 46 മത്തെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷം,വിയന്നയിലെ 12മത്തെ ജില്ലയില്‍ മൈധിലിംഗില്‍ നടന്നു. ഇന്ത്യന്‍ കാത്തലിക് കമ്മ്യൂണിയുടെ വൈസ് ചാപ്ലിന്‍ ഫാ.ജോയി പ്ലാന്തോട്ടത്തില്‍...

വിയന്ന മലയാളി ഫോറം ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു

വിയന്ന :വിയന്നയിലെ പ്രശസ്തസാംസ്കാരിക സംഘടനയായ വിയന്ന മലയാളി ഫോറം ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു.വിയന്നയിലെ 22-മത്തെ ജില്ലയിലെ ഗ്രോസ്സ്എര്സ്സന്‍സ്ടോര്ഫിലാണ് കലാ-സാംസ്കാരിക പരിപാടികള്‍ നടന്നത്. സിറിയക്ചെറുകാടും...

വിയന്നയിലെ സീബെന്‍ഹിര്‍ട്ടന്‍ മലയാളികള്‍ കുടുംബസംഗമവും , ക്രിസ്തുമസ് പുതുവത്സരവും ആഘോഷിച്ചു

വിയന്ന : വിയന്ന സിബന്‍ഹിര്‍ടന്‍ മലയാളി അസ്സോസിയേഷന്‍ ക്രിസ്തുമസ് പുതുവല്സരഘോഷങ്ങളുടെഭാഗമായി പൊതുയോഗവും, കലാ സാംസ്കാരിക പരിപാടികളും നടത്തി. 150ല്‍ പരം കുടുംബാംഗങ്ങള്‍ പരുപാടിയില്‍ പങ്കെടുത്തു . ഡോണാ.ദീപ എന്നിവര്‍ ചേര്‍ന്ന്...

പുതുവര്‍ഷത്തില്‍ വനിതാ നേതൃത്വവുമായി കലാവിയന്ന

വിയന്ന: ഇന്ത്യ ഗവണ്മെന്‍റ് അമ്പത് ശതമാനം സ്ത്രീ സംവരണത്തെക്കുറിച്ച് വര്‍ഷങ്ങളായി പ്രഖ്യാപനം നടത്തുകയും ഇന്നുവരെ അത് സാധ്യമാകാതിരിക്കുകയും ചെയ്യുമ്പോള്‍ ഓസ്ട്രിയയില്‍ അതിനൊരു മാതൃകാ സംരംഭം മുന്നോട്ടുവന്നിരിക്കുന്നു...

റാന്തല്‍വിളക്കുമായി ഒരു കുറവിലങ്ങാട്ടുകാരന്‍ ഓസ്ട്രിയയില്‍

വിയന്ന : ഓസ്ട്രിയയില്‍ വിശ്വാസദീപം തെളിയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ വൈദികന്‍. ഓസ്ട്രിയയില്‍ ആത്മീയ നവികരണ ധ്യാനങ്ങള്‍ഇന്ത്യന്‍ വിന്‍സെന്‍ഷ്യന്‍ സഭയുടെ നേതൃത്വത്തില്‍നടക്കും . ഓസ്ട്രിയയില്‍ ആത്മീയനവോത്ഥാനത്തിനായി...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+