follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST


     Select a Country »


ന്യൂസിലാന്‍ഡിനെതിരെ അത്യുഗ്രന്‍ വിജയത്തോടെ ഇന്ത്യ വനിത ലോകകപ്പ് സെമി ഉറപ്പിച്ചു

ഡെർബി ∙ ഗ്രൂപ്പ് ഘട്ടത്തില്‍ നിര്‍ണായകമായ അവസാന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ആധികാരിക വിജയത്തോടെ ഇന്ത്യ വനിത ലോകകപ്പ് സെമി ഉറപ്പിച്ചു. 186 റണ്‍സിന്റെ കൂറ്റന്‍ വിജയത്തോടെയാണ് ഇന്ത്യന്‍ വനിതാ സംഘത്തിന്റെ സെമി പ്രവേശനം....

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകുന്ന സംഘടന "ലാൽ കെയെർസ്" ന്യൂസിലാൻഡിലും

കേരളത്തിനകത്തും പുറത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾക് മുൻ‌തൂക്കം നൽകി പ്രവർത്തിക്കുന്ന മോഹൻലാൽ ആരാധകരുടെ സംഘടനയായ ലാൽ കെയെർസ് ഇപ്പോള്‍ ന്യൂസിലാൻഡിലും. "ഹെൽപ്പിങ് ഹാൻഡ്‌സ് ആർ ബെറ്റർ ദാൻ പ്രേയിങ് ലിപ്സ് " എന്ന ആപ്തവാക്യത്തിൽ...

ന്യൂസിലാൻഡ് പ്രധാനമന്ത്രി ജോൺ കീ രാജിവെച്ചു; തന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും വേണ്ടിയാണ് രാജി തീരുമാനമെന്ന് ജോൺ കീ

വെല്ലിങ്ടൺ: ന്യൂസിലാൻഡ് പ്രധാനമന്ത്രി ജോൺ കീ രാജിവെച്ചു. കുടുംബത്തിനു വേണ്ടി രാജിവെക്കുന്നതെന്ന് ജോൺ കീ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 12 വരെ മാത്രമായിരിക്കും താൻ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്....

ഇരുപത്തിമൂന്ന് മാലാഖമാര്‍ ആലപിച്ച , മലയാളികള്‍ ഹൃദയത്തിലേറ്റുവാങ്ങിയ ക്രിസ്തീയ ഭക്തിഗാന ആല്‍ബം പൈതല്‍

സൂറിച്ച്: ക്രിസ്തീയ ഭക്തിഗാന ശാഖയില്‍ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന , ഗായകനും ഗാനരചയിതാവുമൊക്കെയായ ജിനോ കുന്നുംപുറത്തിന്‍റെ ഏറ്റവും പുതിയ ആല്‍ബം പൈതല്‍ 20 രാജ്യങ്ങളില്‍ പ്രകാശനം ചെയ്തുകഴിഞ്ഞു. വരും ദിവസങ്ങളില്‍ 12...

ജിസ്സ്മോള്‍ ജോസഫിന്‍റെ , സംസ്കാരം വെള്ളിയാഴ്ച കറുകുറ്റി , ഹോളി ഗോസ്റ്റ് പള്ളിയില്‍

ഓക് ലാന്‍ഡ്/ സൂറിച്ച്: അങ്കമാലി കുറുകുറ്റി, സെഹിയോന്‍പുരം കരുമത്തി ജോസഫിന്റെയും ഡെയ്സിയുടെയും മകള്‍ ജിസ്സ്മോള്‍ (34) ന്യൂസിലന്‍ഡിലെ ഓക് ലാന്‍ഡില്‍ നിര്യാതയായി (1.11.2016). അര്‍ബുദ രോഗത്തെ തുടര്‍ന്നാണ്‌ മരണം സംഭവിച്ചത് . ഭര്‍ത്താവ്...

14 മാസം പ്രായമുള്ള സ്വന്തം കുഞ്ഞ് മരണത്തോട് മല്ലടിക്കുമ്പോള്‍ മുഹമ്മദ് ഷമി 6 വിക്കറ്റുകള്‍ വീഴ്ത്തി രാജ്യത്തിനുവേണ്ടി പൊരുതി നേടിയത് പാക്കിസ്ഥാനെ പിന്നിലാക്കി ലോക ഒന്നാം നമ്പര്‍ റാങ്കിംഗ് !!

കൊല്‍ക്കത്ത: 14 മാസം പ്രായമുള്ള സ്വന്തം കുഞ്ഞ് ആസ്പത്രിയിലെ അത്യാഹിത വിഭാഗത്തില്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ 6 വിക്കറ്റുകള്‍ വീഴ്ത്തി രാജ്യത്തിനുവേണ്ടി പൊരുതുകയായിരുന്നു...

നീനാ മലയാളി സുഹൃത്ത് കൂട്ടായ്മ നിർമിച്ച രണ്ടാമത് ഹ്രസ്വ ചിത്രം "ഞാൻ ഒരു പ്രവാസി " യൂറ്റൂബിൽ റിലീസ്‌ ചെയ്തു

നീനാ: "An Angel" നു ശേഷം നീനാ മലയാളി സുഹൃത്ത് കൂട്ടായ്മ നിർമിച്ച ഹ്രസ്വ ചിത്രം "ഞാൻ ഒരു പ്രവാസി " യുടുബിൽ നാളെ റിലീസ്‌ ചെയ്തു . സ്റ്റുടെന്റ് വിസായിൽ വിദേശത്ത് എത്തിയ വിഷ്ണു എന്ന മലയാളി അനുഭവിക്കുന്ന ശാരീരിക_ മാനസിക സംഘർഷങ്ങളാണ്...

ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരം സൂറിച്ച്, ചിലവ് കുറഞ്ഞ നഗരങ്ങള്‍ ഡല്‍ഹിയും മുംബൈയും; സുപ്രധാന നഗരങ്ങളുടെ പട്ടികയില്‍ ദുബായും വിയന്നയും

ദുബായ്: ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരങ്ങളുടെ പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡിലെയും യു എസിലെയും രണ്ടു നഗരങ്ങള്‍ വീതം ഇടംപിടിച്ചു. സ്വിസ് ബാങ്കായ യു ബി എസ് നടത്തിയ പഠനത്തില്‍ ലോകത്തിലെ ചിലവേറിയ നഗരങ്ങളില്‍ ഒന്നാം സ്ഥാനം സ്വിസിലെ...

വിക്ടോറിയൻ അവാർഡ്‌ ജേതാവ് രാജേഷിന് സ്വീകരണം നൽകി

ക്രാൻബണ്‍ : നേഴ്സിംഗ് രംഗത്തെ ഉപരിപഠനത്തിനു വിക്ടോറിയൻ അവാർഡ്‌ ആയ ബെസ്റ്റ് ക്രിട്ടിക്കൽ കെയർ പോസ്റ്റ്‌ഗ്രാഡുവേറ്റ് അവാർഡ്‌ കരസ്ഥമാക്കിയ രാജേഷ്‌ കുര്യാക്കോസ്സിനു മെൽബണിൽ പൗരസ്വീകരണം നല്കി. ഓസ്ട്രേലിയയിൽ ബാല്ലരാട്ട്...

യൂറോപ്പിലെ പ്രശസ്തമായ 7 ശവകുടീരങ്ങൾ - വീഡിയോ

ബാസല്‍ : സ്വിറ്റ്സര്‍ലന്‍ണ്ടിലെ ബാസലില്‍ താമസിക്കുന്ന പ്രവാസി മലയാളിയായ ജോണി അറക്കല്‍ യൂറോപ്പിലെ പ്രശസ്തമായ 7 ശവകുടീരങ്ങളുടെ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തു കൊണ്ടാണ് ഈ വീഡിയോ നിര്‍മ്മിചിരിക്കുനത് . പലപ്പോഴായി നടത്തിയ...

മലയാളി ശാസ്ത്രജ്ഞക്ക് ഓസ്ട്രേലിയന്‍ ഗവണ്മെന്റ്ന്‍റെ ബഹുമതി

അഡലൈഡു : സൌത്ത് ഓസ്ട്രെലിയൻ ഗവണ്മെന്റ് അവാർഡ്‌ ആയ സൗത്ത്‌ ഓസ്ട്രെലിയന്‍ സയന്‍സ് എക്സലന്‍സ് അവാര്‍ഡില്‍ Early Career STEM (Science, Technology, Engineering, Maths) Educator of the year 2015, മലയാളി ശാസ്ത്രജ്ഞ്യ ഡോ: മറിയ പറപ്പിള്ളി കരസ്ഥമാക്കി. ഓഗസ്റ്റ്‌ 13-ന് അഡലൈഡു കണ്‍വെന്‍ഷന്‍...

വിമാന യാത്രക്കാരെ ലക്‌ഷ്യം വെച്ച് Windows 10 ന്‍റെ പരസ്യം പച്ച പുല്ലു നിറഞ്ഞ പാടത്ത്

സൂറിച്ച്: സെപ്റ്റംബര്‍ ആദ്യവാരം വരെ സൂറിച്ച് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന ഫ്ലൈറ്റ് യാത്രക്കാര്‍ക്ക് കാണുവാന്‍ വേണ്ടി മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ന്‍റെ പരസ്യം പാടത്തും. എയര്‍പോര്‍ട്ടിന്‍റെ റണ്‍വേയുടെയും ചുറ്റിലും...

സ്വിറ്റ്സർലാൻഡിൽ ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ടത് ഇന്ത്യക്കാരി

ലുറ്റ്സേണ്‍ : സ്വിറ്റ്സർലാൻഡിലെ ലുറ്റ്സേണ്‍ ജില്ലയിൽ കഴിഞ്ഞ ജൂലൈ 21 നു ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ടത് ഇന്ത്യക്കാരി എന്ന് ലുറ്റ്സേണ്‍ പോലീസ് അറിയിച്ചു. യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തു വിട്ടിരുന്നില്ല. വിവരങ്ങൾ...

സ്വിസ്‌ മലയാളി ബോണി കുരുവിള ഒരുക്കുന്ന ഹോളിവുഡ്‌ ആക്ഷന്‍, റൊമാന്റിക്‌ ത്രില്ലര്‍ സജനാ ഒക്ടോബര്‍ 24ന്‌ റിലീസ്‌ ചെയ്യും.

സൂറിച്ച്‌ : സ്വിസ്സ്‌ മലയാളി ബോണി കുരുവിള സംവിധാനം ചെയ്യുന്ന ഹോളിവുഡ്‌ ആക്ഷന്‍ റൊമാന്റിക്‌ ത്രില്ലര്‍ സജനാ ഒക്ടോബര്‍ 24ന്‌ റിലീസ്‌ ചെയ്യുന്നു . ലോകത്തിലെ വ്യത്യസ്‌ത സംസ്‌ക്കാരങ്ങളിലൂടെ കടന്നു പോകുന്ന മനുഷ്യ ജീവിതത്തെ വരച്ചുകാട്ടുന്ന...

അവധിക്കാല യാത്രകള്‍ക്ക് ഉപകാരപ്രദമായ ചില ഇ - ബാങ്കിംഗ് / ക്രെഡിറ്റ്‌ കാര്‍ഡ്‌ ടിപ്സ്

സൂറിച്ച്: അവധിക്കാല യാത്രകളില്‍ സംഭവിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകളില്‍ നിന്നും രക്ഷനേടാന്‍ ഉപകരിക്കുന്ന ബാങ്ക് ഉപഭോക്താക്കള്‍ക്ക് വേണ്ടിയുള്ള ടിപ്സ് . ലോകത്തെ എല്ലാ ബാങ്കുകളിലും തന്നെ താഴെ കൊടുത്തിരിക്കുന്നവക്ക്...

" An Angel " ഷോർട്ട് ഫിലിം യൂട്യൂബിൽ റിലീസ് ചെയ്തു

നീനാ : നീനാ / കില്ലലൂ മലയാളി സുഹ്രുത് കൂട്ടായ്മ നിർമിച്ച ഹ്രസ്വ സിനിമ " An Angel " ഷോർട്ട് ഫിലിം യൂട്യൂബിൽ റിലീസ് ചെയ്തു.കുടുംബത്തിൽ നിന്നും കിട്ടേണ്ട സ്നേഹവും കരുതലും ലഭിക്കാതെ ജീവിതത്തിൽ ഒറ്റപ്പെട്ട് വേദനിക്കുന്ന ഒരു പെൺകുട്ടിയുടെ...

ഓസ്ട്രലിയയിൽ നിർമ്മിക്കുന്ന മലയാളം സിനിമയുടെ മനോഹരമായ ഗാനം യുടുബിൽ ഹിറ്റ്‌ ആകുന്നു

വൈക്കം വിജയലക്ഷ്മി , G ശ്രീരാം കൂട്ടുകെട്ട് മറ്റൊരു സൂപ്പര്‍ഹിറ്റ്‌ ഗാനം Australia My Heartland എന്ന സിനിമയിലൂടെ മലയാളത്തിനു സമ്മാനിക്കുന്നു. ഓസ്ട്രലിയൻ മലയാളികൾ നിർമ്മിക്കുന്ന സിനിമയിൽ Melbourne , Perth , Adelaide തുടങ്ങിയ തുടങ്ങിയ സ്ഥലത്ത്നിന്നുള്ള...

ഓഐസിസി ഓസ്ട്രേലിയ ദേശീയ കമ്മറ്റി പുനസംഘടിപ്പിച്ചു

മെല്‍ബണ്‍ : ഓഐസിസി ഓസ്ട്രേലിയ ദേശീയ കമ്മറ്റി പുനസംഘടിപ്പിച്ചു. പ്രസിഡന്റായി പൊതുപ്രവർത്തകനും ഓ ഐ സി സി ന്യൂസ്‌ ചീഫ് എഡിറ്ററുമായ ശ്രീ ജോസ് എം ജോർജിനെ തെരഞ്ഞെടുത്തു. ദേശീയ ജനറൽ സെക്രെട്ടറിയായി ശ്രീ ജോർജ് തോമസിനെയും ട്രെഷററായി...

ന്യൂസിലണ്ടില്‍ പ്രവാസി മലയാളി മാത്യു കെ പോള്‍ (സോജന്‍ 54) ഹൃദയാഘാതത്തെ തുടര്‍ന്ന്‌ അന്തരിച്ചു

തൊടുപുഴ : ന്യൂസിലണ്ടിലെ പ്രവാസി മലയാളി കരിമണ്ണൂര്‍ കുന്നപ്പിള്ളില്‍ പരേതനായ പൗലോസിന്റേയും അന്നക്കുട്ടിയുടേയും മകന്‍ മാത്യു കെ പോള്‍ (സോജന്‍ 54) ന്യൂസിലന്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ നിര്യാതനായി. ഇന്ത്യന്‍ നേവിയില്‍ നിന്നും...

പരിശുദ്ധ കന്യാമാതാവിന്‍റെ തിരുന്നാളും മാര്‍ ബോസ്‌കോ പുത്തൂരിന് സ്വീകരണവും നവംബര്‍ ഒന്നിന്

മെല്‍ബണ്‍ : Palmerstone നോര്‍ത്ത് സെന്റ്: ജോസഫ് കേരള കാത്തലിക് കമ്മ്യൂണി റ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ജപമാല സമാപന സമ്മേളനവും പുതുതായി രൂപീകൃതമായ മെല്‍ബണ്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂരിന് സ്വീകരണവും കേരള...

ന്യൂസിലാന്‍ഡ് പാര്‍ലമെന്ടിലേയ്ക്ക് 2 ഇന്ത്യന്‍ വംശജരും

വെല്ലിംഗ്ടണ്‍: ന്യൂസിലാന്റില്‍ എംപിമാരായി രണ്ട് ഇന്ത്യന്‍ വംശജര്‍ തെരഞ്ഞെടുക്കപ്പെട്ടു. മഹേഷ് ബിന്ദ്ര, പരംജീത് പര്‍മര്‍ എന്നിവരാണ് ന്യൂസിലാന്റ്...

രാജ്യാന്തര ക്രിക്കറ്റിലെ പഴയ പടക്കുതിര ജീവിക്കാന്‍ കൂലിവേല ചെയ്യുന്നു

വെല്ലിങ്ടണ്‍: ക്രിസ് കെയ്ന്‍സ് എന്നാല്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റ് കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആയിരുന്നു . ഒരുകാലത്ത് കിവീ ക്രിക്കറ്റിന്റെ അഭിമാനസ്തംഭം. ലോകം ആരാധിച്ചിരുന്ന മികച്ച ക്രിക്കറ്റര്‍ . കോടികള്‍...

സഹജീവികളോടുള്ള കരുണയും പരിഗണനയും ക്രിസ്തീയ ജീവിതത്തിന്‍റെ അടിസ്ഥാനമാണെന്ന് ഫാ :ഡേവിസ് പട്ടത്ത്

ന്യുസിലാന്‍ഡ് : സഹനവും ത്യാഗവും സ്നേഹവും സമര്‍പ്പണവും ഒത്തുചേരുമ്പോഴാണ് ക്രിസ്തീയ ജീവിതം അര്‍ത്ഥവത്താകുന്നതെന്ന് ഫാ :ഡേവിസ് പട്ടത്ത് സി എം ഐ ഉത്ബോധിപ്പിച്ചു .ന്യുസിലാന്‍ഡ് റോട്ടോറുവാ ( rotorua ) സെന്‍റ് : മൈക്കിള്‍സ് ദേവാലയത്തില്‍...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+