follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST


     Select a Country »


ട്വിറ്റര്‍ ജനപ്രീതിയില്‍ നരേന്ദ്രമോഡിയെയും കേജരിവാളിനെയും ബഹുദൂരം പിന്നിലാക്കി രാഹുല്‍ ഗാന്ധി രാജ്യത്ത് ഒന്നാമന്‍ ! രാഹുലിന്‍റെ മുന്നേറ്റം കഴിഞ്ഞ 3 മാസങ്ങള്‍ കൊണ്ട്. അമ്പരന്ന് മോഡിയും ബിജെപിയും !

ന്യൂഡൽഹി : സോഷ്യല്‍ മീഡിയയില്‍ ജനപ്രീതിയില്‍ രാജ്യത്തെ ഒന്നാം നമ്പര്‍ രാഷ്ട്രീയ നേതാവായി എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി മാറി . ട്വിറ്ററില്‍ ജനപ്രീതിയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും...

അരങ്ങില്‍ വിസ്മയം തീര്‍ത്ത "സ്വാമി അയ്യപ്പൻ" ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്കിലെ കലാസ്വാദകരുടെ മുന്‍പില്‍ കാഴ്ചയുടെ വിസ്മയം തീര്‍ക്കാന്‍ "സ്വാമി അയ്യപ്പന്‍" നൃത്ത സംഗീത നാടകം അരങ്ങേറുന്നു. ബ്രോഡ്‍വേ ഷോകളെ വെല്ലുന്ന ദീപ സജ്ജീകരണവും, രംഗ സംവിധാനങ്ങളും "സ്വാമി അയ്യപ്പനെ" നാളിതുവരെ...

അപകടത്തില്‍ മരിച്ച ഇന്ത്യന്‍ അമേരിക്കന്‍ യുവതിയുടെ സ്‌കോളര്‍ഷിപ്പ് ഫണ്ടില്‍ തിരിമറി നടത്തിയ മുന്‍ മേയര്‍ അറസ്റ്റില്‍

ന്യൂജേഴ്സി: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ഹൈനല്‍ പട്ടേലിന്റെ പേരില്‍ സ്ഥാപിച്ച സ്ക്കോളര്‍ഷിപ്പ് ഫണ്ടില്‍ നിന്നും തുക തിരിമറി നടത്തിയ കുറ്റത്തിന് ന്യൂജേഴ്സി സ്പോട്ട്സ്...

9 വയസ്സുകാരിയുടെ ദേഹത്ത് കയറിയിരുന്ന് ശിക്ഷ നടപ്പാക്കല്‍; കുട്ടി മരിച്ചു

ഫ്ളോറിഡ: അറിയാതെ ചെയ്തു പോയ ഏതോ ചെറിയൊരു തെറ്റിന് കുടുംബാംഗമായ 325 പൗണ്ടുള്ള വെറോനിക്ക 9 വയസ്സുക്കാരിയിയുടെ ദേഹത്ത് കയറിയിരുന്നു. തുടര്‍ന്ന ശ്വാസ തടസ്സം അനുഭവപ്പെട്ട കുഞ്ഞ് ആശുപത്രിയില്‍ എത്തുന്നതിനിടയില്‍ മരിച്ച സംഭവം ഫ്ളോറിഡായില്‍...

മിഷിഗണ്‍ സ്റ്റേറ്റ് സെനറ്റിലേക്ക് അന്‍ജു രാജേന്ദ്ര മത്സരിക്കുന്നു

മിഷിഗണ്‍: ഇന്ത്യന്‍ അമേരിക്കന്‍ അന്‍ജു രാജേന്ദ്ര മിഷിഗന്‍ 18വേ ഡിസ്ട്രിക്റ്റില്‍ നിന്നും സ്റ്റേറ്റ് സെനറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികള്‍ പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക്ക് റിബെക്ക വാറിന്റെ കാലാവധി 2018 ല്‍ തീരുന്നതിനാലാണ്...

ഷെറിൻ മാത്യു -പിഞ്ചു ബാലികയ്ക്കുവേണ്ടി ശബ്ദിക്കാൻ, അന്വേഷണ സംഘത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാൻ ടെലികോൺഫറൻസ് ഒക്‌ടോബർ 18നു വൈകുന്നേരം 8 മണി-ഈസ്റ്റേൺ സ്റ്റാൻഡേർഡ്ടൈം

ഹ്യൂസ്റ്റൺ: ടെക്സസ്സിലെ റിച്ചാർഡ്സണിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ ഷെറിൻഎന്ന പിഞ്ചു കുഞ്ഞു കാണാതായിട്ട് ഏതാണ്ട് രണ്ടാഴ്ച ആകുന്നു. പ്രത്യേകം ആരിലും കുറ്റം ചാരനില്ലാ. ഷെറിനെ കണ്ടെത്തുകയാണ് ലക്‌ഷ്യം. എന്നാൽ കുറ്റക്കാരെ കണ്ടത്തുക...

ചിക്കാഗോ കെ സി എസ് ക്നാനായ സെന്റർ ആദ്യ ചുവടുവയ്പ്പ് ഉജ്വലമായി

ചിക്കാഗോ: ക്നാനായ സമുദയം ഏറെ ആഗ്രഹിച്ച - നോർത്ത് സൈഡിൽ ഒരു കമ്മ്യൂണിറ്റി സെന്റർ എന്ന ചിരകാല സ്വപനം സാക്ഷാത്കരിക്കുന്നു. ഏറ്റവും കൂടുതൽ ക്നാനായ സമുദായ അംഗങ്ങൾ താമസിക്കുന്ന ഡെസ് പ്ലെയിൻസ്‌ സിറ്റിയുടെ മദ്യഭാഗത്തായി സ്ഥിതി...

മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിനെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞു; പ്രതിഷേധവും പ്രാര്‍ത്ഥനയുമായി ജനങ്ങള്‍

റിച്ചാര്‍ഡ്സണ്‍ (ടെക്സസ്): അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചാവിഷയമായ ഷെറിന്‍ മാത്യൂസ് എന്ന മൂന്നുവയസ്സുകാരി അപ്രത്യക്ഷയായിട്ട് ഒരാഴ്ച പിന്നിടുന്നു. ഇതുവരെ കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നത്...

വാഹനാപകടത്തെ തുടര്‍ന്നു തീപിടിച്ച കാറിനുള്ളില്‍ ഇന്ത്യന്‍ യുവതി വെന്തുമരിച്ചു

ക്യൂന്‍സ് (ന്യൂയോര്‍ക്ക്): ബ്രൂക്ക്‌ലിന്‍ -ക്യൂന്‍സ് എക്‌സ്പ്രസ് ഹൈവേയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചു തീപിടിച്ചതിനെ തുടര്‍ന്നു യാത്രാ സീറ്റില്‍ ഇരുന്ന ക്യൂന്‍സില്‍ നിന്നുള്ള ഇന്ത്യന്‍ യുവതി ഹര്‍ലിന്‍ ഗ്രെവാള്‍...

ഇന്ത്യന്‍ കോണ്‍സുലാര്‍ ക്യാംപ് കോളേജ് സ്റ്റേഷനിൽ ഒക്ടോബര് 14 നു

കോളേജ് സ്റ്റേഷൻ:കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ (ഹൂസ്റ്റണ്‍) ഒക്ടോബര് 14 നു കോളേജ് സ്റ്റേഷനിൽ ഏകദിന കോണ്‍സുലര്‍ ക്യാംപ് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് ക്യാംപ് നടക്കുന്നത്.(സ്ഥലം :പവലിയൻ റൂം #110 ,ടെക്സാസ്...

ഡാളസ് കേരള അസോസിയേഷന്‍ പിക്‌നിക്ക് ഒക്‌ടോബര്‍ 14-ന്

ഗാര്‍ലന്റ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക പിക്ക്നിക്ക് ഒക്ടോബര്‍ 14 ന് ബ്രോഡ്വേയിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററില്‍ വെച്ച് നടത്തുന്നതാണെന്ന് ഭാരവാഹികള്‍...

ഡാളസില്‍ സംഗീത ഹാസ്യ നൃത്തസന്ധ്യ ഒക്ടോബര്‍ 15 ഞായറാഴ്ച

ഡാളസ്: അമേരിക്കന്‍ മലയാളികള്‍ക്ക് എന്നും നല്ല കലാവിരുന്ന് ഒരുക്കിയിട്ടുള്ള താര ആര്‍ട്സിന്റെ ബാനറില്‍ ത്രീ സ്റ്റാര്‍ മീഡിയ ആന്റ് എന്റര്‍ടൈന്‍മെന്റ് അവതരിപ്പിക്കുന്ന ഷോ 2017 ഡാളസില്‍ ഒക്ടോബര്‍ 15 ഞായറാഴ്ച വൈകീട്ട് 5.30 ന് ഡാളസിലെ...

ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറിയായി കിര്‍സ്റ്റജന്‍ നില്‍സണെ ട്രംപ് നോമിനേറ്റ് ചെയ്തു

വാഷിംഗ്ടണ്‍ ഡി സി: ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം ലാന്റ് സെക്യൂരിറ്റി സെക്രട്ടറിയായി മുന്‍ പ്രിന്‍സിപ്പല്‍ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് കിര്‍സ്റ്റജന്‍ നില്‍സനെ (45) പ്രസിഡന്റ് ട്രംമ്പ് നോമിനേറ്റ് ചെയ്തു. സെനറ്റിന്റെ അംഗീകാരം...

പെണ്‍വേഷം ധരിച്ച് ബാങ്ക് കവര്‍ച്ച നടത്തിയ ജോര്‍ഡന് ചെറിയ ശിക്ഷ

സ്റ്റാറ്റന്‍ ഐലന്റ്: സ്റ്റാറ്റന്‍ ഐലന്റിലെ സാന്റന്‍ഡര്‍ ബാങ്കില്‍ കവര്‍ച്ചയ്ക്കെത്തിയ പെണ്‍ വേഷം ധരിച്ച മോഷ്ടാവിന് കോടതി നല്‍കിയത് ഒരാഴ്ചത്തെ തടവ്. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു സംഭവം. 26 കാരനായ ജോര്‍ഡന്‍ വൈസ് കറുത്ത വസ്ത്രം...

ടെക്സസില്‍ മൂന്നു വയസുകാരി ഷെറിന്‍റെ തിരോധാനം: നിര്‍ണ്ണായക സൂചനകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്

റിച്ചാര്‍ഡ്സണ്‍: ടെക്സസില്‍ മൂന്നു വയസുകാരിയായ മലയാളി ബാലികയെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക സൂചനകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് ഒരു വാഹനം പുറത്തുപോയിവന്നുവെന്നാണ് എഫ്ബിഐക്ക് ലഭിച്ചിരിക്കുന്ന...

ഷിക്കാഗൊ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 13 മുതല്‍- ടിനു ജോര്‍ജ്ജ് പ്രസംഗിക്കുന്നു

ഷിക്കാഗൊ: ബ്ലസഡ് ചിക്കാഗൊയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സുവിശേഷ കണ്‍വന്‍ഷനില്‍ സുപ്രസിദ്ധ ഉണര്‍വ്വു പ്രാസംഗീകനായ ബ്രദര്‍ ടിനു ജോര്‍ജ്ജ് പ്രസംഗിക്കുന്നു. ഒക്ടോബര്‍ 13 മുതല്‍ 15 വരെ (വെള്ളി, ശനി, ഞായര്‍) വൈകീട്ട് 6.30 മുതല്‍...

സ്വിസ് മലയാളി റാണി ഡേവിസ് വെല്ലറക്കലിന്റെ പിതാവ് പി.ജെ ജോസഫ് (83) നിര്യാതനായി

സൂറിച്ച്: സ്വിസ് മലയാളി റാണി ഡേവിസ് വെല്ലറക്കലിന്റെ പിതാവ് വൈക്കം കുടവച്ചൂര്‍ പാരിയാരത്ത് പി.ജെ ജോസഫ് (83) നിര്യാതനായി . സംസ്‌ക്കാരം ഒക്ടോബര്‍ 15ന് ഉച്ചയ്ക്ക് 2.30ന് കുടവെച്ചൂര്‍ സെന്റ് മേരീസ് പള്ളിയില്‍ നടക്കും. മക്കള്‍ : സോഫ്...

എക്‌സ്പ്രസ് ഹെറാള്‍ഡ് 2017 സാഹിത്യ സംഗീത അവാര്‍ഡ് പി. ടി. ചാക്കോ, ഷൈനി ഈശോ, സണ്ണി മാളിയേക്കല്‍ എന്നിവര്‍ക്ക്

ഡാലസ്: അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എക്‌സ്പ്രസ് ഹെറാള്‍ഡ് ഓണ്‍ലൈന്‍ പത്രം വര്‍ഷംതോറും നല്‍കിവരാറുള്ള സാഹിത്യ സംഗീത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായി...

മധു വള്ളിക്ക് മിസ് ഇന്ത്യ വേള്‍ഡ് വൈഡ് 2017 കിരീടം

ന്യൂജഴ്‌സി : വെര്‍ജീനിയ ജോര്‍ജ് മേസണ്‍ യൂണിവേഴ്‌സിറ്റി ക്രിമിനല്‍ ലോവിദ്യാര്‍ത്ഥിനി മധു വള്ളി (20) 2017 മിസ് ഇന്ത്യ വേള്‍ഡ് വൈഡ് കിരീടം കരസ്ഥമാക്കി.ന്യൂജഴ്‌സിയില്‍ ഒക്ടോബര്‍ 9 ന് നടന്ന സൗന്ദര്യ മത്സരത്തില്‍ സ്‌റ്റെഫിനി മാധവന്‍...

മൂന്ന് വയസ്സുകാരനെ ചോളക്കാട്ടില്‍ വിട്ട് മാതാപിതാക്കള്‍ക്ക് രാത്രി മുഴുവന്‍ സുഖനിദ്ര!

വെസ്റ്റ് ജോര്‍ഡാന്‍ (യൂട്ട): വെസ്റ്റ് ജോര്‍ഡാനിലെ (യുട്ട) 9 അടി ഉയരത്തില്‍ വളര്‍്ന്ന് നില്‍ക്കുന്ന ചോള വയല്‍ സന്ദര്‍ശിക്കുന്നതിനാണ് മൂന്ന് വയസ്സുള്ള മകനേയും കൂട്ടി കുടുംബാംഗങ്ങള്‍ എത്തിയത്. വയല്‍ സന്ദര്‍ശിച്ചതിന് ശേഷം സന്ധ്യയായതോടെ...

ഭാരത് ബോട്ട് ക്ലബ്ബിന്റെ ഓണാഘോഷവും പ്രൊഫ. ചെറുവേലിയുടെ 80-ാമത് ജന്മദിനവും ആഘോഷിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബോട്ട് ക്ളബ്ബിന്റെ (ബിബിസി) ഓണാഘോഷവും അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫ. ജോസഫ് ചെറുവേലിയുടെ 80-ാമത് ജന്മദിനവും സംയുക്തമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു....

ടെക്സസില്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസ്; ആശങ്കയോടെ അമ്മ സിനി മാത്യൂസ്

റിച്ചാര്‍ഡ്സണ്‍ (ടെക്സസ്): തന്റെ മകളെ കാണാതായതില്‍ മനസ്സ് വളരെ ആശങ്കയിലാണെന്ന് റിച്ചാര്‍ഡ്സണില്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ അമ്മയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ ബുധനാഴ്ച പറഞ്ഞു. അറ്റോര്‍ണി കെന്റ്...

ടെക്സസില്‍ മൂന്നു വയസ്സുകാരി ഷെറിന്റെ തിരോധാനം; വെസ്ലി മാത്യൂസിന്റെ വീട് എഫ്ബിഐ റെയ്ഡ് ചെയ്തു; തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

റിച്ചാര്‍ഡ്‌സണ്‍ (ടെക്‌സസ്): ഒക്ടോബര്‍ 7 ശനിയാഴ്ച മുതല്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് റിച്ചാര്‍ഡ്സണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഉറക്കത്തില്‍...

സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിന് ടെക്സസ് ഗവര്‍ണ്ണറുടെ അവാര്‍ഡ്

ഡാളസ്: ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവലിന് ടെക്സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ടിന്റെ പ്രത്യേക അംഗീകാരം. ന്യൂയോര്‍ക്ക്- ഡാളസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിംഗൊ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിക്കാണ്...

അനധികൃത കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന ബില്ലില്‍ കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ ഒപ്പിട്ടു

കാലിഫോര്‍ണിയ: അനധികൃതമായി കുടിയേറിയ മാതാപിതാക്കളോടൊപ്പം അമേരിക്കയില്‍ എത്തിയ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ഒബാമ കൊണ്ടുവന്ന ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് (DACA) ബില്‍ മറ്റൊരു രൂപത്തില്‍ അവതരിപ്പിച്ചത്. കാലിഫോര്‍ണിയാ...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+