follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST


     Select a Country »


ട്രക്ക് മോഷ്ടാവിനു" പ്രതിഫലമായി സൗജന്യ ഫോര്‍ഡ് ട്രക്ക്

ഗില്‍ബര്‍ട്ട് (അരിസോണ): മണ്ടേല ഹോട്ടല്‍ സമുച്ചയത്തിന്റെ മുപ്പത്തിരണ്ടാം നിലയില്‍ നിന്നും താഴെ തിങ്ങി നിറഞ്ഞു നിന്നിരുന്ന സംഗീതാസ്വാദകര്‍ക്ക് നേരെ ഓട്ടോമാറ്റിക് ഗണ്ണില്‍ നിന്നും ബുള്ളറ്റുകള്‍ പെയ്തിറങ്ങിയപ്പോള്‍ സഹായത്തിനായി...

42 കാരനായ മലയാളി യുവാവ് ഓസ്‌ട്രേലിയയിലെ സിഡ്നിയില്‍ നിര്യാതനായി

ഓസ്‌ട്രേലിയ ( സിഡ്നി ) : 42 കാരനായ ഓസ്‌ട്രേലിയന്‍ മലയാളി യുവാവ് സിഡ്‌നിയില്‍ നിര്യാതനായി . കോട്ടയം കൊങ്ങാണ്ടൂര്‍ പൂവേലില്‍ ലൂക്കായുടെ ( കുഞ്ഞുമോന്‍ ) മകന്‍ കുര്യാക്കോസ് പൂവേലില്‍ ( ടിനി) ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി രോഗബാധിതനായി...

ടര്‍ബന്‍ ധരിച്ച വിദ്യാര്‍ത്ഥി സോക്കര്‍ ടീമില്‍ നിന്നും പുറത്ത്

പെന്‍സില്‍വാനിയ: പെന്‍സില്‍വാനിയ ന്യൂ ടൊണ്‍ സ്ക്ക്വയര്‍ ഹൈസ്ക്കൂളിലെ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി ടര്‍ബന്‍ ധരിച്ചതിന്റെ പേരില്‍ സോക്കര്‍...

മുപ്പത്തിനാലുവര്‍ഷം ജയിലില്‍ കഴിഞ്ഞ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഫ്‌ളോറിഡ: 34 വര്‍ഷമായി വധശിക്ഷയും കാത്ത് ജയിലില്‍ കഴിഞ്ഞ മൈക്കിള്‍ ലാബ്രിക്‌സിന്റെ (57) വധശിക്ഷ വ്യാഴാഴ്ച രാത്രി (ഒക്ടോബര്‍ 5) 10.30ന് ഫ്‌ളോറിഡായില്‍ നടപ്പാക്കി. 1983 ലായിരുന്നു സംഭവം. മദ്യപിച്ചു ലക്കുക്കെട്ട മൈക്കിള്‍, ലാബല്ലയില്‍...

മാര്‍ത്തോമാ ഫെസ്റ്റിന് ഒക്ടോബര്‍ 7 ന് 2 മുതല്‍ 9.30 വരെ മാറ്റ് കൂട്ടാന്‍ കലാഭവന്‍ ജയനും

ഡാളസ്: മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഒക്ടോബര്‍ 7 ന് സംഘടിപ്പിക്കുന്ന മാര്‍ത്തോമാ ഫെസ്റ്റിന് മാറ്റ് കൂട്ടാന്‍ മലയാളികളുടെ മനം കവര്‍ന്ന് ശബ്ദാനുകരണ കലയായ മിമിക്രിയില്‍ 28 വര്‍ഷം മികവ് തെളിയിച്ച കലാഭവന്‍...

ഡാളസ് കേരള അസോസിയേഷന്‍ പിക്‌നിക്ക് ഒക്‌ടോബര്‍ 14-ന്

ഗാര്‍ലന്റ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക പിക്ക്നിക്ക് ഒക്ടോബര്‍ 14 ന് ബ്രോഡ്വേയിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററില്‍ വെച്ച് നടത്തുന്നതാണെന്ന് ഭാരവാഹികള്‍...

2017-ല്‍ നടന്ന 273 ഷൂട്ടിംഗുകളില്‍ കൊല്ലപ്പെട്ടവര്‍ 12,000! ഗണ്‍ കണ്‍ട്രോള്‍ നിയമത്തില്‍ മാറ്റം വേണമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ ലോ മേക്കേഴ്‌സ്

വാഷിംഗ്ടണ്‍: ആധുനിക അമേരിക്കന്‍ ചരിത്രത്തില്‍ നാളിതുവരെ സംഭവിച്ചിട്ടില്ലാത്ത കൂട്ടനരഹത്യയില്‍ 59 നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുകയും, അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു ലോസ് ആഞ്ചലസ് സംഭവത്തെ തുടര്‍ന്ന്,...

കുരയുക്കുന്ന ഡോഗുകൾ കടിക്കില്ലെന്നൊരു പഴമൊഴി ! പ്രസംഗിക്കുന്ന നേതാക്കള്‍ പ്രവര്‍ത്തിക്കില്ലെന്ന് മറുമൊഴി ! "ഭായിയോം ബഹനോം" പണ്ടൊരു പ്രതീക്ഷയായിരുന്നെങ്കില്‍ ഇന്നതൊരു മഹാദുരന്തം...

കുരയ്ക്കുന്ന ഡോഗുകൾ കടിക്കില്ല എന്നാണ് പണ്ടാരോ പറഞ്ഞിരിക്കുന്നത് , അതുതന്നെയാണ് ഇപ്പോഴും കണ്ടുവരുന്നത്. ബുദ്ധിയുള്ളവർ എപ്പോഴും പറഞ്ഞു നടക്കാറില്ല. ഇതൊക്കെ ഇപ്പോൾ പറയേണ്ടിവന്നത് നമ്മുടെ നാട് ഭരിക്കുന്നവരുടെ ആവേശവും...

ഹൂസ്റ്റണിൽ നിര്യാതയായ ലീലമ്മ എള്ളങ്കിലിൻറ്റെ ശവസംസ്കാരകർമ്മങ്ങൾക്ക് കോട്ടയം അതിരൂപതാ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് നേതൃത്വം നൽകും

പരേതനായ മുൻ എം. എൽ. എ ഇ. ജെ. ലൂക്കോസ് എള്ളങ്കിലിന്‍റെ ഭാര്യ ലീലമ്മ (77)യുടെ ശവസംസ്കാര കർമ്മങ്ങൾക്ക് കോട്ടയം അതിരൂപതാ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് നേതൃത്വം നൽകും. സെപ്റ്റംബർ 30 ശനിയാഴ്ച്ച വൈകിട്ട് ഹൂസ്റ്റണിൽ...

ഇന്ത്യന്‍ കോണ്‍സുലാര്‍ ക്യാംപ് കോളേജ് സ്റ്റേഷനിൽ ഒക്ടോബര് 14 നു

കോളേജ് സ്റ്റേഷൻ:കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ (ഹൂസ്റ്റണ്‍) ഒക്ടോബര് 14 നു കോളേജ് സ്റ്റേഷനിൽ ഏകദിന കോണ്‍സുലര്‍ ക്യാംപ് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് ക്യാംപ് നടക്കുന്നത്.(സ്ഥലം :പവലിയൻ റൂം #110 ,ടെക്സാസ്...

ലാനാ ദേശീയ സമ്മേളനം: പി. വത്സല, പി.എഫ്.മാത്യൂസ് മുഖ്യാതിഥികള്‍

ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കില്‍ നടക്കുന്ന പത്താം ലാനാ ദേശീയ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള സുപ്രസിദ്ധ സാഹിത്യകാരനും തിരക്കഥാകൃത്തുമായ പി....

എല്‍.ജി.ബി.റ്റിക്കാര്‍ക്ക് വധശിക്ഷ നല്‍കുന്ന യു.എന്‍ പ്രമേയത്തിന് അമേരിക്കയുടെ വോട്ടില്ല

ലെസ്ബിയന്‍, ഗെ, ബൈ- സെക്ക്ഷ്വല്‍, ട്രാന്‍സ്ജെന്റര്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനെ അപപിക്കുന്ന യു എന്‍ പ്രമേയത്തെ അമേരിക്ക എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി.ഇത്തരം പ്രവര്‍ത്തനങ്ങള്‍...

ജൂലി മാത്യു ഫോര്‍ട്ട് ബെന്റ് കൗണ്ടി ജഡ്ജി സ്ഥാനാര്‍ത്ഥി

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഫോര്‍ട്ട് ബെന്റ് കൗണ്ടി കോര്‍ട്ട് (ലൊ നമ്പര്‍ 3) ജഡ്ജി സ്ഥാനത്തേക്ക് മലയാളിയായ അറ്റോര്‍ണി ജൂലി മാത്യു മത്സരിക്കുന്നു.കൗണ്ടി കോര്‍ട്ടിലെ നിലവിലുള്ള ഏക വനിതാ ജഡ്ജി വിരമിക്കുന്ന ഒഴിവിലേക്കാണ് ജൂലി മത്സരിക്കുന്നത്.ടെക്സസ്...

ജോണ്‍ മാത്യുവിന്റെ ലേഖന സമാഹാരം "നിറമണിയും നിമിഷങ്ങള്‍" പ്രകാശനം ചെയ്‌തു

ഹ്യൂസ്റ്റന്‍: പ്രസിദ്ധ സാഹിത്യകാരനായ ജോണ്‍ മാത്യു പലപ്പോഴായി ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങളുടെ ഒരു സമാഹാരം "നിറമണിയും നിമിഷങ്ങള്‍" എന്ന പേരില്‍ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. ടെക്‌സാസ് സ്റ്റേറ്റിലെ ഹ്യൂസ്റ്റന്‍...

കാനഡയില്‍ മലയാളി വിദ്യാര്‍ഥി താമസ സ്ഥലത്ത് മരിച്ച നിലയില്‍

ടൊറന്റോ: മലയാളി വിദ്യാര്‍ഥി കാനഡയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍. പാല സ്വദേശി നിജില്‍ മാത്യു ആണ് മരിച്ചത്. വിന്‍സറിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിജിലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹാര്‍ട്ട് അറ്റാക്ക് ആണ് മരണകാരണമെന്നാണ്...

ഹാര്‍വി ദുരന്തത്തില്‍ സേവനം അര്‍പ്പിച്ച ജിജു കുളങ്ങരയ്‌ക്ക്‌ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം

ഹൂസ്റ്റണ്‍: മലയാളികള്‍ ഉള്‍പ്പെടെ ഹൂസ്റ്റണിലെ മുഖ്യധാരാ സമൂഹത്തെ ദുരിതക്കയത്തിലാക്കിയ ഹാര്‍വി കൊടുങ്കാറ്റ്‌ ദുരന്തത്തില്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍കൈ എടുക്കുകയും ദുരന്തത്തിന്‌ ശേഷമുള്ള പുനരധിവായ...

ബഹറിനില്‍ ബീച്ചിൽ അവധി ആഘോഷത്തിനിടെ 31 കാരനായ മലയാളി യുവാവ് കടലിൽ മുങ്ങി മരിച്ചു

മനാമ : കൂട്ടുകാർക്കൊപ്പം അവധി ആഘോഷത്തിനിടെ 31 കാരനായ പ്രവാസി മലയാളി യുവാവ് ബഹറിന്‍ കടലിൽ മുങ്ങി മരിച്ചു. തൃശൂർ സ്വദേശി അഖിൽ വിശാൽ ചാലിപ്പാട്ട് (31 )ആണ് മരിച്ചത്. ഇന്നലെ രാത്രി കൂട്ടുകാർക്കൊപ്പം ഷെല്ലാക്ക് ബീച്ചിൽ അവധി ആഘോഷിക്കാൻ...

യുഎസിലെ ലാസ് വേഗസിൽ സംഗീതപരിപാടിക്കിടെ വെടിവയ്പ്പ്. 50 മരണം. 406 പേര്‍ക്ക് പരുക്ക് . ആളുകള്‍ നിലവിളിച്ച് ജീവനുവേണ്ടി നിലവിളിക്കുന്ന ദൃശ്യങ്ങള്‍ ഭയാനകം

ലാസ് വേഗസ്: യുഎസിലെ ലാസ് വേഗസിൽ വെടിവയ്പില്‍ അന്‍പതോളം പേര്‍ കൊല്ലപ്പെട്ടു. മാൻഡലെ ബേ കാസിനോയിലാണ് വലിയ വെടിവയ്പുണ്ടായത്.406 പേര്‍ക്ക് പരുക്കേറ്റതായി പൊലീസ് പറഞ്ഞു. അക്രമികളില്‍ ഒരാളെ പൊലീസ് വെടിവച്ചു കൊന്നു. സ്റ്റീഫന്‍...

കെ.സി.സി.എന്‍.എ.യുടെ ഹ്യൂസ്റ്റന്‍ ഫണ്ട് റെയിസിംഗ്‌ ഉദ്‌ഘാടനം നടത്തി

ഹ്യൂസ്റ്റന്‍: ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ഫണ്ട് ശേഖരണാര്‍ത്ഥമുള്ള റാഫിള്‍ ടിക്കറ്റിന്റെ വിതരണ ഉദ്‌ഘാടനം ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ഓണാഘോഷത്തോടനുബന്ധിച്ച്‌ നടത്തി....

മിനസോട്ടയില്‍ ഓണം ആഘോഷിച്ചു

മിനിയാപ്പോളിസ്: മിനസോട്ടാ മലയാളി അസോസിയേഷന്‍ (MMA) പരമ്പരാഗതമായ രീതിയില്‍ ഉത്സാഹപൂര്‍വ്വം ഓണം ആഘോഷിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയോടെ തുടങ്ങിയ ആഘോഷ പരിപാടികള്‍ പി സി ചാക്കോ (Retd. GM, Santhom High School, Kanamala) ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്‍ വിവിധ...

ഉഴവൂർ എള്ളങ്കിൽ ലീലമ്മ ലൂക്കോസ് (77) സെപ്റ്റംബർ 30 ശനിയാഴ്ച്ച വൈകിട്ട് ഹൂസ്റ്റണിൽ നിര്യാതയായി

ഹൂസ്റ്റൺ: ഉഴവൂർ എള്ളങ്കിൽ ലീലമ്മ ലൂക്കോസ് (77) സെപ്റ്റംബർ 30 ശനിയാഴ്ച്ച വൈകിട്ട് ഹൂസ്റ്റണിൽ നിര്യാതയായി. പരേത കോട്ടയം നീലേട്ട് കുടുംബാംഗമാണ്. ശവസംസ്‌ക്കാരം പിന്നീട് . ഭർത്താവ് : മുൻ കേരള നിയമ സഭാംഗം പരേതനായ ഇ. ജെ . ലൂക്കോസ് എള്ളങ്കിൽ....

പോലീസിനുനേരെ പതിയിരുന്നാക്രമണം: വനിതാ ഡിക്റ്റടീവ് കൊല്ലപ്പെട്ടു

ജോര്‍ജിയ: സെപ്റ്റംബര്‍ 29-നു വെള്ളിയാഴ്ച രാവിലെ ജോര്‍ജിയയില്‍ പോലീസിനുനേരേ നടന്ന പതിയിരുന്നാക്രമണത്തില്‍ വനിതാ ഡിക്റ്റടീവ് ഓഫീസര്‍ ക്രിസ്റ്റീന്‍ ഹയറിന്‍ (29) കൊല്ലപ്പെടുകയും, മറ്റൊരു പോലീസ് ഓഫീസര്‍ക്ക് പരിക്കേല്‍ക്കുകയും...

നാലു കുട്ടികളെ വീട്ടിലിരുത്തി യൂറോപ്യന്‍ പര്യടനത്തിനുപോയ മാതാവ് അറസ്റ്റില്‍

ജോണ്‍സ്റ്റണ്‍ (അയോവ): 12 വയസ്സുമുതല്‍ 6 വയസ്സുവരെയുള്ള നാലു കുട്ടികളെ വീട്ടില്‍ തനിച്ചാക്കി 12 ദിവസത്തെ യൂറോപ്യന്‍ പര്യടനത്തിനുപോയ മാതാവിനെ തിരിച്ചുവിളിച്ച് പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ 20-നാണ് ഇവര്‍ യാത്ര പുറപ്പെട്ടത്....

നാലു ദിവസത്തെ റെയ്ഡില്‍ പിടികൂടിയത് 498 അനധികൃത കുടിയേറ്റക്കാരെ

ലോസ്ആഞ്ചലസ് : ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് നാലു ദിവസത്തിനുള്ളില്‍ നടത്തിയ വ്യാപക റെയ്ഡില്‍ 498 അനധികൃത കുടിയേറ്റക്കാരെ പിടികൂടിയതായി ഫെഡറല്‍ ഏജന്റ്‌സ് അറിയിച്ചു. ഫെഡറല്‍ ഗവണ്‍മെന്റുമായി സഹകരിക്കാത്തവരും,...

ലോകപ്രശസ്ത പത്രം വാള്‍സ്ട്രീറ്റ് ജേണല്‍ ഏഷ്യയിലെയും യൂറോപ്പിലെയും അച്ചടി അവസാനിപ്പിച്ചു, ഇനി ഓണ്‍ലൈനില്‍ വായിക്കാം

വാഷിങ്ടണ്‍: ലോകപ്രശസ്തമായ പത്രമായ വാള്‍സ്ട്രീറ്റ് ജേണല്‍ ഏഷ്യയിലെയും യൂറോപ്പിലെയും അച്ചടി അവസാനിപ്പിച്ചു. കമ്പനിക്ക് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടായതിനെ തുടര്‍ന്നാണിത്. കൂടാതെ എഡിറ്റോറിയല്‍ പുനര്‍രൂപീകരിക്കുന്നതും...

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+