follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST


     Select a Country »


ഷിക്കാഗോ സെന്റ്‌ മേരീസില്‍ വി. യാക്കോബ്‌ സ്ലീഹായുടെ തിരുനാള്‍ ആചരിച്ചു

ഷിക്കാഗോ : സെന്റ്‌ മേരീസ്‌ ക്‌നാനയ കാത്തലിക്ക്‌ ഇടവകയില്‍ വി. യാക്കോബ്‌ സ്ലീഹായുടെ തിരുനാള്‍ സമുചിതമായി ആഘോഷിച്ചു. ഷിക്കാഗോ സെന്റ്‌ മേരീസ്‌ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ തിരുനാളിന്റെ മുഖ്യ കാര്‍മ്മികനും,...

മോണ്‍. ജോയ്‌ ആലപ്പാട്ട് ഷിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍

ഷിക്കാഗോ : ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി മോണ്‍. ജോയ്‌ ആലപ്പാട്ടിനെ ഫ്രാന്‍സിസ്‌ മാര്‍പാപ്പ നിയമിച്ചു. ഇപ്പോള്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കത്തീഡ്രല്‍ വികാരിയായി സേവനം ചെയ്‌തു വരുന്ന മോണ്‍. ജോയ്‌ ആലപ്പാട്ട്‌...

ഡിട്രോയിറ്റ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഇടവക വികാരി റവ.ഫാ. സുനോജ്‌ മാലിയില്‍ ഉമ്മന്‌ യാത്രയയപ്പ്‌ നല്‍കി

ഡിട്രോയിറ്റ്‌ : നാലുവര്‍ഷത്തെ സ്‌തുത്യര്‍ഹമായ സേവനത്തിനുശേഷം സാന്‍ അന്റോണിയോ സെന്റ്‌ ജോര്‍ജ്‌ ഇടവക വികാരിയായി സ്ഥലം മാറി പോകുന്ന റവ.ഫാ. സുനോജ്‌ മാലിയില്‍ ഉമ്മന്‌ ഡിട്രോയിറ്റ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഇടവക ഊഷ്‌മളമായ യാത്രയയപ്പ്‌...

ബാലനീതി നിയമത്തില്‍ പ്രായപരിധി 18 വയസ്സില്‍ നിന്ന്‌ 16 വയസ്സാക്കി ഭേദഗതി

ഇന്ത്യയില്‍ കുട്ടികളുടെ നേരയുള്ള പീഡനം വര്‌ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ബാല നീതി നിയമത്തിലെ പ്രായപരിധി 18 വയസ്സില്‍ നിന്ന്‌ 16വയസ്സാക്കി പുനര്‍നിര്‍ണായിക്കാനുള്ള ഭേദഗതിയുമായി ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി കേന്ദ്ര നിയമ...

കേരളാ നഗറില്‍ മിനി പൂരം ഒരുക്കി ഫോമാ സാംസ്‌കാരിക ഘോഷയാത്ര

ഫിലാഡല്‍ഫിയ : ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്ക (ഫോമ) കാനഡിയിലേയും അമേരിക്കയിലേയും അംഗ സംഘടനകളുമായി ചേര്‍ന്ന്‌ ഫിലാഡല്‍ഫിയയിലെ വാലിഫോര്‍ജ്‌ കാസിനോ റിസോര്‍ട്ടിലെ കേരളാ നഗറില്‍ കേരളത്തനിമയില്‍ ഒരുക്കിയ...

ഇരുപത്‌ വര്‍ഷങ്ങള്‍ പിന്നിടുന്ന ചിരിമാല സിനിമാല ലിംക റിക്കാര്‍ഡില്‍

1993-ല്‍ ഏഷ്യാനെറ്റില്‍ ചിരിയുടെ തിരികൊളുത്തി `സിനിമാല" വരുമ്പോള്‍ ഒരുപക്ഷെ സിനിമാലയുടെ അണിയറക്കാര്‍ പോലും വിചാരിച്ചിരിക്കില്ല ഈ പ്രോഗ്രാം ഇരുപത്‌ വര്‍ഷം പിന്നിടുമെന്ന്‌. ഇപ്പോഴിതാ സിനിമാലയ്‌ക്ക്‌ `ലിംക"യുടെ റിക്കാര്‍ഡും....

നിതിന്‍ നായര്‍ക്ക്‌ പ്രസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ അവാര്‍ഡ്‌

ഷിക്കാഗോ: ഡസ്‌പ്ലെയിന്‍സ്‌ നോര്‍ത്ത്‌ സ്‌കൂളിലെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായ നിതിന്‍ നായര്‍, അമേരിക്കന്‍ വിദ്യാഭ്യാസ വകുപ്പ്‌ ഉയര്‍ന്ന സ്‌കോര്‍ കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കിവരുന്ന ഔട്ട്‌ സ്റ്റാന്‍ഡിംഗ്‌...

അസ്‌തിത്വത്തിന്റെ ആഴങ്ങളെ തൊട്ടുണര്‍ത്തുന്ന ദുക്‌റാന തിരുന്നാള്‍

ഭാരത അപ്പസ്‌തോലനായ മാര്‍ത്തോമാ ശ്‌ളീഹായുടെ ഓര്‍മ്മത്തിരുന്നാള്‍ മാര്‍ത്തോമാ ക്രിസ്‌ത്യാനികളെ സംബന്ധിച്ച്‌ തങ്ങളുടെ അസ്‌തിത്വത്തിന്റെ ആഴങ്ങളെ തൊട്ടുണര്‍ത്തുന്ന അനര്‍ഘനിമിഷങ്ങളാണ്‌. തങ്ങള്‍ അംഗങ്ങളായിരിക്കുന്ന സീറോ...

2014 ജൂണ്‍ കടന്നുപോയത് പത്തൊന്‍പതാം നൂറ്റാണ്ടിനു ശേഷമുള്ള ഏറ്റവും കൂടിയ താപനിലയുമായി ; ഭാവിയെപ്പറ്റി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ !

ന്യുയോര്‍ക്ക് : 1880 ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ചൂടുകൂടിയ മാസമായിരുന്നു 2014 ജൂണ്‍ എന്ന് യു.എസ്.നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിസ് അഡ്മിനിസ്‌ട്രേഷന്‍ ( നോവ - NOAA ) . പത്തൊന്‍പതാം നൂറ്റാണ്ടിനു ശേഷമുള്ള ഏറ്റവും കൂടിയ താപനിലയായാണ്...

വര്‍ഷിപിംഗ്‌ ഏഞ്ചല്‍സ്‌ ഓണ്‍ എര്‍ത്ത്‌- പുസ്‌തകം പ്രകാശനം ചെയ്‌തു

ന്യൂജേഴ്‌സി : ക്രൈസ്‌തവ ജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണവേളയില്‍ സഹായിക്കുന്ന അള്‍ത്താര ശുശ്രൂഷികള്‍ക്ക്‌ തങ്ങള്‍ നിര്‍വഹിക്കുന്ന ദൈവീക ശുശ്രൂഷയുടെ മഹത്വത്തേയും ഔന്നിത്യത്തേയും കുറിച്ച്‌ അവബോധം...

ഫൊക്കാനയും ഫോമയും സംയുക്തമായി പ്രവര്‍ത്തിക്കണം: ബിനോയ്‌ വിശ്വം

ന്യൂയോര്‍ക്ക് : ഫൊക്കാനയിലും ഫോമയിലും വളരെ നല്ല സുഹൃത്തുക്കളുള്ള തനിക്ക് ഈ രണ്ട് മലയാളി സംഘടനകളും ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംശയമില്ലെന്നു മുന്‍ മന്ത്രി ബിനോയ് വിശ്വം പറഞ്ഞു. വിവിധ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍...

എല്ലാ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും ഒരു സന്തോഷവാര്‍ത്ത ; ഗര്‍ഭനിരോധനത്തിന് 16 വര്‍ഷത്തേക്ക് ഒറ്റ ഗുളിക മാത്രം കഴിച്ചാല്‍ മതി

കുവൈറ്റ് : കുടുംബാസൂത്രണത്തില്‍ ശ്രദ്ധിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത . ദിവസവും ഗര്‍ഭനിരോധന ഗുളിക കഴിച്ചുകൊണ്ടിരിക്കുന്ന ഭാര്യമാര്‍ക്ക് , 16 വര്‍ഷത്തേക്ക് ഒറ്റ ഗുളിക മാത്രം കഴിച്ചാല്‍ മതിയെന്ന്...

ഇന്ത്യന്‍ വംശജന്‍ വിജയ് ശേഷാദ്രിയ്ക്ക് പുലിറ്റ്‌സര്‍ സമ്മാനം

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ വിജയ് ശേഷാദ്രിയ്ക്ക് കവിതാ വിഭാഗത്തില്‍ പുലിറ്റ്‌സര്‍ സമ്മാനം. 3 സെക്ഷന്‍സ് എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം . 10,000 അമേരിക്കന്‍ ഡോളറാണ് സമ്മാനത്തുക. ബാംഗ്ലൂരില്‍ ജനിച്ച ശേഷാദ്രി അഞ്ചാംവയസില്‍...

അജീഷ്‌ ജോര്‍ജും, അഭിലാഷ്‌ പോളും മിഷിഗണ്‍ മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റ്‌ അസോസിയേഷന്‍ സാരഥികള്‍

ഡിട്രോയിറ്റ്‌: മിഷിഗണിലെ ഫിസിക്കല്‍ തെറാപ്പി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സംഘടനയായ മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റ്‌ ഓഫ്‌ മിഷിഗണിന്റെ 2014-ലെ സാരഥികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്‌- അജീഷ്‌ ജോര്‍ജ്‌, ജനറല്‍ സെക്രട്ടറി-...

പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ / പോസ്റ്റല്‍ വഴി വോട്ടവകാശം വിനിയോഗിക്കുവാനുള്ള സംവിധാനം വേണം -ഡോ. ജോസ് കാനാട്ട്

ന്യൂഡല്‍ഹി: വിദേശ ഇന്ത്യാക്കാര്‍ക്ക് 'ഓണ്‍ലൈന്‍ / പോസ്റ്റല്‍ വഴി വോട്ടവകാശം വിനിയോഗിക്കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപെട്ടു .പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാനെത്തിയ...

\'റേഡിയോ മീയ്ക്കും\', ലിയോ രാധാകൃഷ്ണനും ഫോക്കാന മാധ്യമ പുരസ്‌കാരം

ന്യുയോര്‍ക്ക് : ഫൊക്കാനയുടെ സാമുഹിക പ്രതിബദ്ധതയ്ക്കുള്ള മാധ്യമപുരസ്‌കാരം ദുബായിലെ റേഡിയോ മീ 100.3 എഫ്.എമ്മിന് ലഭിച്ചു. രോഗങ്ങളും ബാധ്യതകളും കാരണംമറ്റുള്ളവരുടെ...

സിനിമ-സീരിയല്‍ നടന്‍ ടോണിക്ക് ഹൃദ്യമായ സ്വീകരണം നല്‍കി

മലയാളത്തിലെ ഒട്ടേറെ മെഗാ ഹിറ്റ് സീരിയലുകളില്‍ നായകനായും, നിരവധി സിനിമകളില്‍ മികച്ച വേഷം കൈകാര്യം ചെയ്ത മലയാളികളുടെ പ്രിയ നടന്‍ ടോണിക്ക് ന്യൂയോര്‍ക്കിലെ...

ഫൊക്കാന കണ്‍വെന്‍ഷന്‍ 2014 രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്‌

ഷിക്കാഗോയില്‍ 2014 ജൂലായ് 4 മുതല്‍ 6 വരെ നടക്കുന്ന ഫൊക്കാന പതിനാറാമത് നാഷണല്‍ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ഡാലസില്‍ വെച്ച് നടക്കുന്നു. ഡിസംബര്‍...

എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഷിക്കാഗോയില്‍

എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ മുപ്പതാമത് ക്രിസ്തുമസ് ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായ ആരാധനയോടും, വര്‍ണ്ണാഭമായ പരിപാടികളോടും കൂടി പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ഷിക്കാഗോയുടെ...

മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ തിരുമേനിയുടെ ഒന്നാം ഓര്‍മ പെരുന്നാള്‍ ന്യൂജേഴ്‌സിയില്‍ 14 ന്

ന്യൂജേഴ്‌സി: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ മുന്‍ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ തിരുമേനിയുടെ ഒന്നാം ഓര്‍മ...

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+