Advertisment

സിപിഎം നേതാവ് കെഎന്‍ ബാലഗോപാലിന് കോവിഡ് സ്ഥിരീകരിച്ചു

New Update

publive-image

Advertisment

കൊല്ലം: സിപിഎം നേതാവ് കെഎന്‍ ബാലഗോപാലിന് കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ കോവിഡ് സ്ഥിരികരിച്ച കാര്യം ബാലഗോപാല്‍ തന്നെ അറിയിക്കുകയായിരുന്നു. ഇന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയ സുഹൃത്തുക്കളും സഖാക്കളും ശ്രദ്ധിക്കണമെന്ന് ബാലഗോപാല്‍ പറഞ്ഞു.

 
Advertisment