Advertisment

കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ വിഎസ് ജോയിക്ക് കൊവിഡ് സ്ഥിരീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ വിഎസ് ജോയിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നീരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Advertisment

publive-image

വിഎസ് ജോയിയുടെ കുറിപ്പ് വായിക്കാം..

പ്രീയപ്പെട്ടവരെ എന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയിരിക്കുകയാണ്

എന്നോട് നേരിട്ട് സമ്പർക്കം പുലർത്തിയവർ സ്വയം നീരീക്ഷണം ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..

covid 19
Advertisment