Advertisment

ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് കോവിഡ്; മുഹമ്മ സ്വദേശിയെ കോവിഡ് ഐസലേഷൻ വാർഡിലേക്കു മാറ്റി

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഹമ്മ സ്വദേശിയെ കോവിഡ് ഐസലേഷൻ വാർഡിലേക്കു മാറ്റി. പനിയും തലവേദനയുമായാണ് മെഡിക്കൽ കോളജിൽ എത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്റീനിൽ പോകേണ്ടി വരും.

publive-image

Covid 19 aleppy
Advertisment