Advertisment

കാഞ്ഞിരപ്പള്ളിയിൽ ടാക്‌സി ഡ്രൈവേഴ്‌സിനായുള്ള കോവിഡ് 19 അതിജീവന പദ്ധതി ഉദ്ഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

കോട്ടയം: കാഞ്ഞിരപ്പള്ളി പാറത്തോട്ടിലെ 125-ാളം ടാക്‌സി ഡ്രൈവേഴ്‌സിനായുള്ള കോവിഡ് 19 അതിജീവന പദ്ധതി മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ കിളിരൂപ്പറമ്പില്‍, ഷാബോച്ചന്‍ മുളങ്ങാശേരി, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Advertisment