Advertisment

ബംഗളൂരുവില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 1525 പേര്‍ക്ക്, ആകെ രോഗബാധിതരുടെ എണ്ണം 18387 ആയി, ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 45 മരണങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബംഗളൂരു: ബംഗളൂരുവില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 1525 പേര്‍ക്കെന്ന് റിപ്പോര്‍ട്ട്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 18387 ആയി. ഇന്നലെ 45 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 274 ആയി.

Advertisment

publive-image

ഇന്നലെ 2627 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കര്‍ണാടകയിലെ ആകെ രോഗബാധിതരുടെ എണ്ണം 38843 ആയിട്ടുണ്ട്. 71 മരണമാണ് ഇന്നലെ സംസ്ഥാന വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇതോടെ ആകെ മരണം 686 ആയി.ഇന്നലെ 693 പേര്‍ രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 15411 ആയി.

latest news covid 19 corona virus all news covid 19 bangolre
Advertisment