Advertisment

പുതുച്ചേരിയില്‍ രണ്ട് മന്ത്രിമാര്‍ക്ക് കൊവിഡ്; ഇരുവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് മുഖ്യമന്ത്രി വി. നാരായണസ്വാമി

New Update

ചെന്നൈ : പുതുച്ചേരിയില്‍ രണ്ട് മന്ത്രിമാര്‍ക്ക് കൊവിഡ്. മന്ത്രിമാരായ കമലകണ്ണന്‍, കന്ദസ്വാമി എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് മുഖ്യമന്ത്രി വി. നാരായണസ്വാമി അഭ്യര്‍ത്ഥിച്ചു.

publive-image

covid 19 covid 19 chennai
Advertisment