Advertisment

കോവിഡ് 19 സിറ്റി ഫ്ലവര്‍ ഹോം ഡെലിവറി ആരംഭിച്ചിരിക്കുന്നു : "സ്റ്റേ ഹോം സ്റ്റേ സൈഫ്”

author-image
admin
New Update

വിളിക്കേണ്ട നമ്പര്‍ കാള്‍ ആന്‍ഡ്‌ വാട്ട്സപ്പ് 0550258044, 0550259152. സിറ്റി ഫ്ലവര്‍ പ്രവര്‍ത്തന സമയം എല്ലാദിവസവും ആറര മുതല്‍ ഉച്ചക്ക് രണ്ടു മണിവരെയാണ്

Advertisment

റിയാദ് : ലോകത്താകമാനം പടര്‍ന്നു പിടിച്ച കോവിഡ് 19 വ്യാപനം തടയാന്‍ സൗദി ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ നിയന്ത്രണം നടപ്പാക്കുന്നതിന്‍റെ ഭാഗമായി കൂട്ടം കൂടിയുള്ള ഷോപ്പിംഗ്‌ ഒഴിവാക്കാനായി സിറ്റി ഫ്ലവര്‍ ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് വേണ്ടതെല്ലാം അവരുടെ വീട്ടിലെത്തിച്ചു നല്‍കുന്നു ." സ്റ്റേ ഹോം സ്റ്റേ സൈഫ് “

publive-image

ബത്ത ഹൈപ്പര്‍ മാര്‍ക്കറ്റ്‌, ഹൈല്‍, ജുബൈല്‍ ,സകാക്ക തുടങ്ങിയ ഇടങ്ങളിലാണ് ഹോം ഡെലിവറി സേവനം ഉള്ളത് .പതിനഞ്ചു കിലോമീറ്റെര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളില്‍ മാത്രമേ സേവനം ലഭ്യമാകൂ. മിനിമം 150 റിയാലിന് സാധനങ്ങള്‍ വാങ്ങിക്കണം രാവിലെ 7 AM മുതല്‍ 10 AM വരെയുള്ള രണ്ട് മണിക്കൂറില്‍ വിളിച്ചു ഓര്‍ഡര്‍ ചെയ്യാം രാവിലെതന്നെ പത്തിനും ഒരുമണിക്കും ഉള്ളില്‍ ഫ്രീ ഹോം ഡെലിവറി നിങ്ങളുടെ വീട്ടിലെത്തും.പത്തുമണി കഴിഞ്ഞ് ഓര്‍ഡര്‍ നല്‍കുന്ന വര്‍ക്ക് പിറ്റേ ദിവസം ഓര്‍ഡര്‍ എത്തിച്ചു നല്‍കും വിളിക്കേണ്ട നമ്പര്‍ കാള്‍ ആന്‍ഡ്‌ വാട്ട്സപ്പ് 0550258044, 0550259152. സിറ്റി ഫ്ലവര്‍ പ്രവര്‍ത്തന സമയം എല്ലാദിവസവും ആറര മുതല്‍ ഉച്ചക്ക് രണ്ടു മണിവരെയാണ്

ഉപഭോക്താക്കളോട് സിറ്റി ഫ്ലവര്‍ അഭ്യര്‍ഥിക്കുകയാണ് ഔട്ട്‌ ലെറ്റില്‍ എത്തുന്ന ഉപഭോക്താക്കള്‍ നിങ്ങള്‍ക്കാവിശ്യമുള്ളവ മേടിച്ചതിനുശേഷം പെട്ടന്ന് വീട്ടിലെത്താന്‍ ശ്രമിക്കുക പതിവുപോലെ ഷോറൂമില്‍ അധികം കറങ്ങി നടക്കാന്‍ ശ്രമിക്കരുത്. ആവിശ്യമുള്ളതെല്ലാം സിറ്റി ഫ്ലവര്‍ ഒരുക്കി യിട്ടുണ്ട് വെജിറ്റിബില്‍, ഫ്രുട്ട്, ഗ്രോസറി. ഫിഷ്‌,, മീറ്റ്‌ അടക്കമുള്ള എല്ലാ നിത്യോപയോഗസാധന ങ്ങളും ലഭ്യമാണ് ആരും പാനിക് ആകേണ്ട കാര്യമില്ല. കോവിഡ് 19 നേരിടുന്നതിനായി സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട്‌ മുന്നോട്ട് പോകാം. ഭയമല്ല ജാഗ്രതയാണ് ആവിശ്യം.

ജനങ്ങളുടെ പ്രത്യേകഘട്ടത്തിലെ ബുദ്ധിമുട്ടുകള്‍ മനസിലാക്കിയാണ് സിറ്റി ഫ്ലവര്‍ നിത്യോപ യോഗ സാധനങ്ങള്‍ ഉപഭോക്താക്കളുടെ വീടുകളില്‍ എത്തിക്കുന്നതെന്ന് സിറ്റി ഫ്ലവര്‍ മാനേജ്മെന്റ് വെക്തമാക്കി.

Advertisment