Advertisment

കണ്ണൂരില്‍ 13 വയസ്സുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു

New Update

കണ്ണൂര്‍ : കോവിഡ് ബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ ആലക്കോട് തോര്‍ത്തല്ലി ചെറുകരക്കുന്നേല്‍ ജോസണ്‍ ആണ് മരിച്ചത്. 13 വയസ്സായിരുന്നു.

publive-image

ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.

covid 19 death
Advertisment