Advertisment

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയായ വീട്ടമ്മയുടെ ഭർത്താവ് മരിച്ചു; സ്രവം ട്രൂ നാറ്റ് പരിശോധനയ്ക്ക് വിധേയമാക്കും

New Update

പത്തനംതിട്ട: പത്തനംതിട്ടയിൽ കൊവിഡ് ബാധിതയായ വീട്ടമ്മയുടെ ഭർത്താവ് മരിച്ചു. വള്ളിക്കോട്‌ സ്വദേശിയായ 67 കാരനാണ് മരിച്ചത്. ഇയാള്‍ ക്യാൻസർ ബാധിതൻ ആയിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ്രവ സാംബിൾ ട്രൂ നാറ്റ് പരിശോധനയ്ക്ക് വിധേയമാക്കും.

publive-image

covid 19 covid 19 death cancer death
Advertisment