Advertisment

ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 1573 പേര്‍ക്ക്, 37 മരണവും റിപ്പോര്‍ട്ട് ചെയ്തു; സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 112494 ആയി, ആകെ മരണം 3371; ഇന്നലെ രോഗമുക്തി നേടിയത് 2276 പേര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. ഇന്നലെ 1573 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 112494 ആയി. ഇന്നലെ 37 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 3371 ആയി. അതെസമയം 2276 പേര്‍ ഇന്നലെ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.

Advertisment

publive-image

 

 

latest news covid 19 corona virus covid 19 delhi all news
Advertisment