Advertisment

തൊടുപുഴ പോലീസ് സ്റ്റേഷന് സമീപം ബീവറേജ്‌സ് ഔട്ലെറ്റിനു മുന്നിൽ വന്‍ തിരക്ക്, സാമൂഹിക അകലം പാലിക്കാതെ ആളുകള്‍

New Update

തൊടുപുഴ : തൊടുപുഴ പോലീസ് സ്റ്റേഷന് സമീപം ബീവറേജ്‌സ് ഔട്ലെറ്റിനു മുന്നിൽ വന്‍ തിരക്ക്. സാമൂഹിക അകലം പാലിക്കാതെയാണ് ഇവിടെ ആളുകള്‍ മദ്യം വാങ്ങാന്‍ തിരക്ക് കൂട്ടുന്നത്.

publive-image

മദ്യം ഹോം ഡെലിവറി നടത്തി ബിവറേജസുകളിലെ തിരക്ക് കുറയ്ക്കണമെന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്.

covid 19 idukki
Advertisment