Advertisment

ബിഹാറിലെ ബിജെപിയുടെ താരപ്രചാരകര്‍ ഷാനവാസ് ഹുസൈനും രാജീവ് പ്രതാപ് റൂഡിക്കും കോവിഡ്

New Update

ഡല്‍ഹി: ബിജെപി ദേശീയ വക്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ഷാനവാസ് ഹുസൈനും രാജീവ് പ്രതാപ് റൂഡിക്കും കോവിഡ് സ്ഥിരീകരിച്ചു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാകരാണ് ഇരുവരും. കഴിഞ്ഞ ദിവസമാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.

publive-image

എയിംസ് ട്രോമ സെന്ററില്‍ ഷാനാവാസ് ഹുസൈനെ പ്രവേശിപ്പിച്ചത്.  ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഷാനവാസ് ഹുസൈന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

covid 19 india
Advertisment