Advertisment

ഹരിദ്വാറില്‍ കുംഭമേളയില്‍ പങ്കെടുത്ത 30 സന്യാസിമാര്‍ക്ക് കോവിഡ്; ഗുരുതരാവസ്ഥയിലുള്ളവരെ ഋഷികേശിലേക്ക് മാറ്റും

New Update

ഡല്‍ഹി: ഹരിദ്വാറില്‍ കുംഭമേളയില്‍ പങ്കെടുത്ത 30 സന്യാസിമാര്‍ക്ക് കോവിഡ്. താമസസ്ഥലങ്ങളില്‍ നേരിട്ടെത്തി പരിശോധനകള്‍ നടത്തുന്നു. ഗുരുതരാവസ്ഥയിലുള്ളവരെ ഋഷികേശിലേക്ക് മാറ്റും. ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ്. കുംഭമേളയില്‍ നിന്ന് പിന്മാറുന്നതായി 13 അഖാഡകളിലൊന്നായ നിരഞ്ജനി അറിയിച്ചു.

publive-image

അതേസമയം, താജ്മഹല്‍,ആഗ്ര ഫോര്‍ട്ട്, ഫത്തേപൂര്‍ സിക്രി എന്നിവ മേയ് 15 വരെ അടച്ചു. കോവിഡ് കണക്കിലെടുത്താണ് തീരുമാനം.

covid 19
Advertisment