Advertisment

കര്‍ണാടകയില്‍ 50112 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 346 മരണം

New Update

publive-image

ബെംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1741046 ആയി. ഇന്ന് 50112 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 346 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 16884 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 26841 പേര്‍ കര്‍ണാടകയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1236854 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 487288 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment