Advertisment

ഇന്ത്യയിലെ സജീവ കോവിഡ് -19 കേസുകളിൽ 52 ശതമാനവും കേരളത്തിലെന്ന് റിപ്പോര്‍ട്ട്‌; ഏറ്റവും കൂടുതൽ സജീവമായ കേസുകള്‍ കേരളത്തിൽ

New Update

ഡല്‍ഹി: ഇന്ത്യയിലെ സജീവ കോവിഡ് -19 കേസുകളിൽ 52 ശതമാനവും കേരളത്തിലെന്ന് റിപ്പോര്‍ട്ട്‌. രാജ്യത്ത്‌ ഏറ്റവും കൂടുതൽ സജീവമായ കേസുകള്‍ കേരളത്തിലാണ്‌. രാജ്യത്ത് കോവിഡ് -19 കേസുകളുടെ 52 ശതമാനവും കേരളത്തിലെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

publive-image

കേരളത്തിൽ കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണെങ്കിലും രാജ്യത്ത് മൊത്തം കേസുകളുടെ ഗണ്യമായ സംഖ്യ സംസ്ഥാനം ഇപ്പോഴും നൽകുന്നുണ്ട്.

covid 19 kerala
Advertisment