Advertisment

കുവൈറ്റില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 560 പേര്‍ക്ക്‌

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 156434 ആയി. ഇന്ന് 560 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഇതുവരെ 946 പേരാണ് കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

24 മണിക്കൂറിനിടെ 252 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 150601 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 5427 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതില്‍ 49 പേരുടെ നില ഗുരുതരമാണ്. പുതിയതായി 10360 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. ഇതുവരെ കുവൈറ്റില്‍ 1369781 പേര്‍ക്ക് പരിശോധന നടത്തിയിട്ടുണ്ട്.

Advertisment