Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 11141 പേര്‍ക്ക്‌

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2219727 ആയി. ഇന്ന് 11141 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 38 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 52478 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 6013 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 2068044 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 97983 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment