Advertisment

മഹാരാഷ്ട്രയില്‍ 63729 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 398 മരണം

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3703584 ആയി. ഇന്ന് 63729 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പുതിയതായി 398 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 59551 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 45335 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 3004391 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 638034 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment