Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; പുതിയതായി രോഗം സ്ഥിരീകരിച്ചത് 11119 പേര്‍ക്ക്; രോഗബാധിതരുടെ എണ്ണം 6.15 ലക്ഷം കടന്നു

New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 11119 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 615477 ആയി.

പുതിയതായി 422 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 20687 ആയി വര്‍ധിച്ചു.

24 മണിക്കൂറിനിടയില്‍ 9356 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 437870 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 156608 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment