Advertisment

മഹാരാഷ്ട്രയില്‍ 14492 പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 6.71 ലക്ഷം കടന്നു

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 671942 ആയി. ഇന്ന് 14492 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 297 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 21995 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടയില്‍ 9241 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 480114 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 169516 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment