Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4.31 ലക്ഷം പിന്നിട്ടു; പുതുതായി രോഗം സ്ഥിരീകരിച്ചത് 9601 പേര്‍ക്ക്; ആകെ മരണസംഖ്യ 15000 കടന്നു

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 431719 ആയി. ഇന്ന് 9601 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 322 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 15316 ആയി ഉയര്‍ന്നു.

ഇന്ന് 10725 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായത്. ഇതുവരെ 266883 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 149214 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment