Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4.41 ലക്ഷം കടന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 9509 പേര്‍ക്ക്‌

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 441228 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ചത് 9509 പേര്‍ക്കാണ്. 24 മണിക്കൂറിനിടെ 260 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 15576 ആയി ഉയര്‍ന്നു.

9926 പേരാണ് ഇന്ന് മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായത്. ഇതുവരെ 276809 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 148537 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment