Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം നാലര ലക്ഷം കടന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 8968 പേര്‍ക്ക്‌

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 450196 ആയി. പുതിയതായി 8968 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 266 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 15842 ആയി.

സംസ്ഥാനത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. 10221 പേര്‍ 24 മണിക്കൂറിനിടെ കൊവിഡ് മുക്തരായി. ഇതുവരെ 287030 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 147018 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment