Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4.79 ലക്ഷം കടന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 11514 പേര്‍ക്ക്‌

New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. പുതിയതായി 11514 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 479779 ആയി.

316 മരണവും പുതിയതായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 16792 ആയി.

10854 പേരാണ് വ്യാഴാഴ്ച മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായത്യ ഇതുവരെ 316375 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 146305 പേര്‍ നിലവില്‍ ചികിത്സയിലാണ്.

മുംബൈയില്‍ രോഗബാധിതരുടെ എണ്ണം 1.20 ലക്ഷവും പൂനെയില്‍ 1.04 ലക്ഷവും താനെയില്‍ ഒരു ലക്ഷവും കടന്നു.

Advertisment