Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 11813 പേര്‍ക്ക്; രോഗബാധിതരുടെ എണ്ണം 5.60 ലക്ഷം പിന്നിട്ടു; മരണസംഖ്യ 19000 കടന്നു

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 11813 പേര്‍ക്ക്. പുതുതായി 413 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 560126 ആയും മരണസംഖ്യ 19063 ആയും വര്‍ധിച്ചു.

ഇന്ന് 9115 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 390958 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 149798 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment