Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 22 ലക്ഷത്തിലേക്ക്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 10216 പേര്‍ക്ക്‌

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2198399 ആയി. ഇന്ന് 10216 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 53 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 52393 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 6467 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 2055951 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 88838 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment