Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2.60 ലക്ഷം പിന്നിട്ടു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 6497 പേര്‍ക്ക്; 193 മരണവും റിപ്പോര്‍ട്ട് ചെയ്തു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 260924 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 6497 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തിങ്കളാഴ്ച സംസ്ഥാനത്ത് 193 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 10482 ആയി ഉയര്‍ന്നു.

അതേസമയം, മഹാരാഷ്ട്രയില്‍ പുതിയതായി 4182 പേര്‍ രോഗമുക്തി നേടി. ഇതുവരെ 144507 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 105638 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment