Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 9895 പേര്‍ക്ക്; 298 മരണവും !

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 9895 പേര്‍ക്ക്. ഇതോടെ രോഗബാധിതരുടെ എണ്ണം 347502 ആയി. പുതുതായി 298 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12854 ആയി ഉയര്‍ന്നു.

ഇന്ന് 6484 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 194253 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 140093 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment