Advertisment

നാസിക്കില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; മാതാപിതാക്കള്‍ കൊവിഡ് ബാധിച്ച് ആശുപത്രിയിലും സഹോദരി ഹോം ക്വാറന്റൈനിലും

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ:  നാസിക്കിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി ജയകുമാർ വിജയൻ പുല്ലേക്കാട്ടിൽ (35) ആണ് മരിച്ചത്. സത്പൂരിലെ ശ്രമിക് നഗർ ശ്രീകൃഷ്ണ അപാർട്ട്മെന്റിലായിരുന്നു താമസം. അവിവാഹിതനാണ്.

Advertisment

publive-image

ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ രോഗബാധിതരായി ആശുപത്രിയിലും സഹോദരി ഹോം ക്വറന്‍റീനിലുമാണ്. ജൂലൈ 15 മുതൽ ശതാബ്ദി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജയകുമാർ. ഇന്ന് വെളുപ്പിന് രണ്ട് മണിയോടെയാണ് മരണം സംഭവിച്ചത്.

 

 

covid death covid 19 mumbai
Advertisment